logo

Issue No : 1351 Issue Date: 05, 2015

NEW ISSUE




Reports

EDITORIAL

ആന്റി പൈറസി സെല്ലിന്റെ വ്യാജ സിഡി റെയ്ഡ് ചടങ്ങ് എന്ന രീതിയില്‍ ഒരു പ്രഹസനമാക്കി മാറ്റരുത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യാജ സിഡി റെയ്ഡില്‍ ആറോളം പേരില്‍ നിന്നും ആയിരക്കണക്കിന് സിഡികളാണ് പിടിച്ചെടുത്തത്. കുറച്ചു കാലം മുന്‍പുവരെ തുടര്‍ച്ചയായ റെയ്ഡുകളെ തുടര്‍ന്ന് വ്യാജ സിഡി വ്യാപനത്തിന് കര്‍ക്കശ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ റെയ്ഡുകള്‍ കുറയുകയും ആന്റി പൈറസി സെല്‍ തെല്ലൊന്ന് അയയുകയും ചെയ്തപ്പോള്‍ വീണ്ടും വ്യാജ സിഡി ലോബി സജീവമായി. ഇത്തവണത്തെ റെയ്ഡില്‍ ഓ.കെ കണ്മണി ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ചിത്രങ്ങളുടെ വ്യാജനും ഉള്‍പ്പെടുന്നു എന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചലച്ചിത്ര വ്യവസായം നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കൂനിമ്മേല്‍ കുരു എന്ന പോലെ ഈ വ്യാജ സിഡി കച്ചവടം പൊടിപൊടിക്കുന്നത്. ഇത് തടഞ്ഞേ മതിയാവൂ.

VIDEO BUZZ

 
BOX OFFICE
സിനിമ ദിവസം തിയേറ്റർ ഗ്രോസ്
വടക്കന്‍ സെല്‍ഫി 49 ദിവസം, പത്മനാഭ 1,17,42,822.00
എന്നും എപ്പോഴും 48 ദിവസം, ന്യൂ 76,52,764.00
ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ 28 ദിവസം, കൈരളി, ന്യൂ 72,12,125.00
ചന്ദ്രേട്ടന്‍ എവിടെയാ 14 ദിവസം, ന്യൂ, നിള 27,12,944.00
ഷീ ടാക്‌സി 14 ദിവസം, ധന്യ 7,50,200.00
ചിറകൊടിഞ്ഞ കിനാക്കള്‍ 14 ദിവസം ശ്രീ 10,41,306.00
Copyright @vellinakshatram.com. Designed & Powered by INTUISYZ All rights reserved.