"2 സ്റ്റേറ്റ്സ്"ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

Posted by online desk , 23 Feb, 2020

 

 

 

റെനൈസ്സന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഫല്‍ എം തമീം, സുല്‍ഫിക്കര്‍ ഖലീല്‍ എന്നിവര്‍ നിര്‍മ്മിച്ച്‌ ജാക്കി എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 2 സ്റ്റേറ്റ്സ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

മറഡോണ’യിലെ നായിക ശരണ്യയും തീവണ്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മനുവുമാണ് 2 സ്റ്റേറ്റ്സ് ലെ കേന്ദ്ര കഥാപാത്രങ്ങൾ. റെനൈസ്സൻസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൗഫൽ എം തമീം, സുൽഫിക്കർ ഖലീൽ എന്നിവരാണ് 2 സ്റ്റേറ്റ്സ് നിർമ്മിക്കുന്നത്.

 

മുകേഷ്, വിജയരാഘവൻ, മനു പിള്ള, ശരണ്യ ആർ, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ജേക്ക്സ് ബിജോയ്‌ സംഗീതം നൽകുന്നു. സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ എന്നിവരാണ് ഛായാഗ്രാഹകൻമാർ.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram