നിത്യ പാടി റഹ്മാന്‍റെ സംഗീതത്തില്‍

Posted by ശുഭലക്ഷ്മി, 02 May, 2016

താരങ്ങള്‍ പാടുന്നത് പുതുമയല്ല. എന്നാല്‍, ചിലരുടെ പാട്ടിന് പ്രത്യേകതകളുണ്ട്. അതുപോലെയാണ് നിത്യ മേനന്‍റെ പാട്ട്. നിത്യ മനോഹരമായി പാടിയിരിക്കുന്നു എന്നതുമാത്രമല്ല സവിശേഷത മറിച്ച് സംഗീതസംവിധാനം മദ്രാസ് മൊസാര്‍ട്ട് എ ആര്‍ റഹ്മാന്‍ എന്നതു കൂടിയാണ്. 

സൂര്യ-സമാന്ത ജോഡികളുടെ 24 എന്ന ചിത്രത്തിലാണ് റഹ്മാന്‍റെ സംഗീതത്തില്‍ നിത്യ പാടിയിരിക്കുന്നത്. മനോഹരമായ ഒരു താരാട്ടുപാട്ടാണ് നിത്യയുടേത്. തന്‍റെ ഒരു വലിയ സ്വപ്നം സഫലമായെന്ന് പാട്ടിന്‍റെ മേക്കിംഗ് വീഡിയോയില്‍ നിത്യ പറയുന്നു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram