കാന്തരത്തിലെ റൊമാന്റിക് ഗാനം കാണാം.....

Posted by ബിന്ദു, 19 Feb, 2019

 നവാഗതനായ ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന കാന്തരത്തിലെ തൊട്ടെടുത്താൽ ....എന്ന റൊമാന്റിക് ഗാനം ഏറെ ശ്രദ്ധിക്കപ്പെടുന്നു . പ്രണയദിനത്തിൽ  പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന്  മികച്ച പ്രതികരണമാണ്  ലഭിക്കുന്നത് .ഹേമന്ത് മേനോനാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത് . വേട്ട ഫെയിം ജീവിക ശിവജി ഗുരുവായൂർ ജോൺ കൊക്കൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളിൽ എത്തുന്ന കാന്തരം (കാട് )  പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു  . പൂർണമായും ഒരു സ്റ്റുഡിയോക്ക്  അകത്താണ് ഈ റൊമാന്റിക് ഗാനം ചിത്രീകരിച്ചിരിക്കുന്നത് . ആഡ് ഫിലിം മേക്കർ ആയ ഷാൻ കേച്ചേരിയുടെ പരീക്ഷണ സിനിമയാണ് കാന്താരം. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു . ചിത്രത്തിൽ 4സോങ് ആണ് ഉള്ളത്.

 

 

കാലം മാറുംതോറും തട്ടിപ്പിന്റെ രീതിയും മാറിയിട്ടുണ്ട്. ഈ സംഘം നടത്തുന്ന പുതിയ തട്ടിപ്പിൻറെ കഥയാണ് കാന്തരം ചർച്ചചെയ്യുന്നത്. ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെയാണ് ഇതിൽ ഹേമന്ത് അവതരിപ്പിക്കുന്നത്. കെ ജി എഫ്, ഐ ജി , ലവ് ഇൻ സിംഗപ്പൂർ എന്നീ ചിത്രങ്ങളിലെ വില്ലനായ ജോൺ കൊക്കാൻ ആണ് വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രം ഒരു ഫുൾ ഓൺ ത്രില്ലെർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram