മൊഹബ്ബത്തില്‍ കുഞ്ഞബ്‌ദുള്ളയിലെ ഹിന്ദി ഗാനം ജയസൂര്യ ഇന്ന് പുറത്ത് വിടും !!!

Posted by ONLINE DESK , 15 Jul, 2019

 

 

 

ഇന്ദ്രന്‍സ്, ബാലു എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം മൊഹബ്ബത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ ഹിന്ദി ഗാനം ജയസൂര്യ ഇന്ന് വൈകുന്നേരം 7മണിക്ക് പുറത്ത് വിടും . പ്രണയവും വിരഹവും കിനിയുന്ന ഓര്‍മ്മകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്നു.ഇന്ദ്രന്‍സിന്‍റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള.

 

 

 

 


ചിത്രം സംവിധാനം ചെയ്യുന്നത് ഷാനു സമദ് ആണ് . ചിത്രം നിര്‍മിക്കുന്നത് ബേനസീര്‍ ആണ് .രഞ്ജി പണിക്കര്‍ , ലാല്‍ ജോസ്, നോമ്ബി, പ്രേംകുമാര്‍ , ശ്രീജിത്ത് രവി, ഇടവേള ബാബു, കൊച്ചു പ്രേമന്‍, ജെന്‍സണ്‍ ജോസ്, ബിനു അടിമാലി, ഉല്ലാസ് പന്തളം, അമര്‍ദേവ് , ദേവരാജ് , രാജേഷ് പരവൂര്‍ , സി.വി. ദേവ് , സുര്‍ജിത്ത് ഗോപിനാഥ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു .

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram