ഇത് വല്ലാത്തൊരു കവര്‍ സോങായിപ്പോയി.... യുവഗായകന്‍ നിഖില്‍ രാജിന്റെ കവര്‍ സോങ് വൈറല്‍

Posted by anju, 09 Mar, 2019

 

നാടാകെ ഇപ്പോള്‍ കവര്‍ സോങ്ങുകളുടെ പിറകെയാണല്ലോ.കവര്‍സോങ്ങുകള്‍ പാടി വൈറലായ പല ആളുകളെയും നമുക്കറിയാം.എന്നാല്‍ ഇത്തരമൊരു കവര്‍ സോങ്ങ് ആരും കാണാനിടയില്ല. തലയില്‍ അരു കവര്‍ ഇട്ട് കവര്‍ സോങ്ങുമായി എത്തുകയാണു യുവഗായകന്‍ നിഖില്‍ രാജ്.

 

നിഖിലിന്റെ വാക്കുകള്‍ ഇങ്ങനെ... എല്ലാവരും എന്നോടു ചോദിക്കുകയാണ് എന്താണ് കവര്‍സോങ് ചെയ്യാത്തത്. അതുകൊണ്ട് ഒരു കവര്‍ സോങ്ങ് ചെയ്യാമെന്നു കരുതി. ഇങ്ങനെ പറയുന്ന നിഖില്‍ തലയില്‍ നീല കവറിട്ടു പാടുകയാണ്. ശ്യാമാംബരം നീളെ മണിമുകിലിന്‍ എന്ന ഗാനമാണ് പാടുന്നത്‌ .സംഗീത വേദികളുടെ പിന്നാമ്പുറങ്ങളില്‍ നിഖില്‍ സ്ഥിരം ഇത്തരം തമാശകള്‍ കാണിക്കാറുണ്ടെന്നു മറ്റു ഗായകരും പറയുന്നു. 

 

എന്നിരുന്നാലും നിഖിലിന്റെ ഹാസ്യരൂപേണയുള്ള ഈ കവര്‍ സോങ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ കവര്‍ സോങ് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നു കരുതുന്നതായും നിഖില്‍ പറയുന്നു. My new cover song...pls support..എന്ന കുറിപ്പോടെ ഇട്ട കവര്‍ സോങ് ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കാണുകയും പങ്കുവെക്കുകയും ചെയ്തത്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതനാണ് നിഖില്‍ രാജ്.

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram