ബിഗ് ബജറ്റ് ചിത്രത്തില്‍ ഭാവന: ടീസര്‍ പുറത്ത്

Posted by Sumina, 14 Jul, 2020

മലയാളികളുടെ പ്രിയ നടി ഭാവന അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഭജ്രംഗി 2 വിന്റെ ടീസർ പുറത്ത്. കന്നഡ സൂപ്പർ താരം ഡോ. ശിവരാജ് കുമാർ ആണ് നായകൻ. ശിവരാജ്കുമാറിന്റെ ജന്മദിനത്തിലാണ് ടീസർ പുറത്ത് വിട്ടത്.

2013ൽ പുറത്തു വന്ന ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ജയണ്ണൻ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം .കോവിഡ് പ്രതിസന്ധികൾ അവസാനിക്കുന്നതോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram