"ഞാൻ മരിക്കണമെങ്കിൽ എന്നെ ആരെങ്കിലും കൊല്ലണം അല്ലാണ്ട് ഞാൻ ചാവില്യ.." കാണാം ചാലക്കുടിക്കാരൻ ചങ്ങാതി ട്രെയ്‌ലർ.

Posted by Online Desk, 21 Sep, 2018

സിനിമയെ വെല്ലുന്ന ജീവിതമായിരുന്നു കലാഭവൻ മണിയുടെ . മണിയുടെ ഗുരുവായ വിനയനൊരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. പുതുമുഖമായ സെന്തിൽ, ഹണി റോസ് , ധർമജൻ , രമേശ് പിഷാരടി , ജോയ് മാത്യു , സലിം കുമാർ,സുനിൽ സുഖദ , ജോജു ജോർജ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ദാരിദ്ര്യത്തില്‍ വളര്‍ന്ന ഒരു യുവാവ്. ചെറുപ്പം മുതല്‍തന്നെ അവന്‍ കലയെ സ്‌നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ചുതുടങ്ങി. അങ്ങനെ വളര്‍ന്ന് അത് മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയര്‍ന്നു. അത് ചെന്നെത്തുന്നത് അഭ്രപാളികളില്‍. ഈ കാലയളവില്‍ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങള്‍, പ്രണയം... വലിയ നിലയിലേക്കുയര്‍ന്നിട്ടും നേരിട്ട അവഗണന, തിക്താനുഭവങ്ങള്‍... ഇതെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങായി. ചിത്രം തിയേറ്ററുകളിൽ സെപ്റ്റംബർ 28 ന് എത്തും. ട്രെയ്‌ലർ കാണാം :

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram