ഇല്ലാത്ത കഥയിലും വല്ലാത്തതുള്ളപ്പോള്‍...

Posted by Binu C Krishna, 10 Jan, 2017

മണ്ണും പെണ്ണും എന്ന രണ്ടേ രണ്ട് ആശയങ്ങളും അറംപറ്റി എന്ന പ്രതീതി ആരിലെങ്കിലും ജനിച്ചിട്ടുണ്ടെങ്കില്‍ അതൊന്നും ആകസ്മികമല്ല. മണ്ണും പെണ്ണും അപ്പടി കഥകളിലേക്ക് കുടിയേറുമ്പോള്‍ ആവര്‍ത്തനവിരസത സ്വാഭാവികം. എന്നാല്‍ മണ്ണിനെ മണ്‍കുടമായും പെണ്ണിനെ പൊന്‍കുടമായും മാറ്റി വരച്ചെഴുതുമ്പോള്‍ ദൃശ്യശ്രവ്യവിരുന്നാകുന്നു. കഥയില്‍ കഥയില്ലല്ലോ. എന്നാല്‍ ഇല്ലാത്ത കഥയിലും വല്ലാത്തതുണ്ടായാല്‍ കഥയിലേ കഥയുള്ളൂ.

ജീവിതസ്പന്ദനത്തിലൂടെ നുണയില്‍ ഊതിക്കാച്ചിയ എത്രയെത്ര പൊന്‍കഥകള്‍ ആവര്‍ത്തനവിരസതയില്ലാതെ ആസ്വാദ്യദീപങ്ങളായ് നിലനില്‍ക്കുന്നു. ദൃശ്യദ്രവ്യആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് മണ്ണിനെയും പെണ്ണിനെയും ആധുനികവ്യാഖ്യാനങ്ങളിലൂടെ കൊണ്ടുപോകുന്ന വ്യത്യസ്ഥകഥകള്‍ പ്രേക്ഷകര്‍ ആവോളം ആസ്വദിക്കും വേണ്ടുവോളം അംഗീകരിക്കും.

പ്രണയത്തിന്റെ പുതിയ തലങ്ങള്‍ തേടുന്ന കാമുകന്‍ അഭിസാരികയാവാന്‍ ആഗ്രഹിച്ച പതിവ്രത, പ്രതികാരത്തിനായ് ശാസ്ത്രീയകൊലപാതകം അവലംബിച്ചവര്‍, ജീവിതത്തിനുവേണ്ടി കലയെ ഉപാസിച്ച സര്‍ഗ്ഗപ്രതിഭ, അമ്മയുടെ പൂര്‍വ്വകാലം അന്വേഷിച്ച അരുമ മകന്‍, ആരാന്റെ കാമുകിയെ ആഗ്രഹിച്ച പ്രേമഭിക്ഷു, പ്രണയത്തിനു കരാറുണ്ടാക്കിയ കച്ചവടക്കാരന്‍, രോഗിയായ ഡോക്ടര്‍, ആതുരസേവനത്തിലെ ആണ്‍മാലാഖ, ഉറക്കത്തിലെ ഭീകരന്‍ കള്ളനായ ഭൃത്യന്‍, നവവധുവിന്റെ വിവാഹപൂര്‍വ്വജീവിതം അന്വേഷിക്കുന്ന നവവരന്‍, പ്രതികാരദാഹിയായ ഇരയുടെ മകന്‍ (“റ്റി.പി.യുടെ മകന്‍”)മൂഴിയാറിലെ മൂകരാജ്യം (എന്‍ഡോസല്‍ഫാന്‍ ദുരന്തം) എന്നു തുടങ്ങി വീരവും കരുണയും ശൃംഗാരവും ഹാസ്യവുമൊക്കെ പ്രമേയമാകിയ വ്യത്യസ്തതയാര്‍ന്ന ജീവിതവിഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഥകളുടെയും തിരക്കഥകളുടെയും തീരത്തിലൂടെ സഞ്ചരിക്കുവാന്‍ ചലച്ചിത്രസംരംഭകരേ സ്വാഗതം..

ബിനു സി.കൃഷ്ണ: 9446749599

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin