ബജറ്റ് 100 കോടി , മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമോ?

Posted by Sumina, 29 Aug, 2020

മലയാളത്തിൽ ഒട്ടേറെ മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ പ്രിയദർശൻ പ്രേക്ഷകർക്ക് അനശ്വരമായ ചില സിനിമകളും കാഴ്ച്ച വച്ചു .കാലാപാനി, സില സമയങ്കളില്‍, കാഞ്ചീവരം തുടങ്ങിയ ചിത്രങ്ങള്‍ അത്തരത്തിലുള്ളതാണ്. മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം ഇക്കൂട്ടത്തിൽപ്പെടും .