പ്രിത്വിരാജ് എന്നും പുതുമയുടെ കൂടെ.... 9 ട്രെയ്‌ലർ ട്രെൻഡിങ്ങിൽ .

Posted by Online Desk, 10 Jan, 2019

പ്രിത്വിരാജിന്റെ പ്രൊഡക്ഷൻ സംരംഭമായ പ്രിത്വിരാജ് പ്രൊഡക്ഷന്സും സോണി പിക്ചർസും ചേർന്നു നിർമ്മിക്കുന്ന 9 എന്ന സയൻസ് ഫിക്ഷൻ ഫാമിലി ഡ്രാമയുടെ ട്രെയ്‌ലർ ട്രെൻഡിങ്ങിൽ മുന്നിൽ. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലറിന് സോഷ്യൽ മീഡിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത് . മേക്കിങ്ങിലെയും കഥയിലെയും പുതുമയാണ് ട്രെയിലറിലെ പ്രധാന ഹൈലൈറ്റ്. ഒരു ദിവസം പിന്നീടുമ്പോൾ 11 ലക്ഷത്തോളം വ്യൂസ് ട്രെയിലറിന് ലഭിച്ചു.

 

 


ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് നയൻ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട് . ചിത്രം ഫെബ്രുവരി 7നു പ്രദർശനത്തിനെത്തും .

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram