സീമരാജ എത്തി , കേരളത്തിലും മികച്ച പ്രതികരണം.

Posted by Online Desk, 13 Sep, 2018

ശിവ കാർത്തികേയനും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന "സീമ രാജ" പ്രദർശനത്തിനെത്തി. പൊൻ റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സിമ്രാന്‍ , സൂരി , നെപ്പോളിയന്‍, ലാൽ, മൊട്ട രാജേന്ദ്രൻ, മനോബാല തുടങ്ങിയവരും വേഷമിടുന്നു . കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു.

കേരളത്തിൽ എഴുപതോളം തിയേറ്ററുകളിൽ സീമരാജ റിലീസ് ചെയ്തു. ശിവകാർത്തികേയന്റെ കഴിഞ്ഞ റിലീസുകളായ റെമോ , വേലൈക്കാരൻ എന്നീ ചിത്രങ്ങൾക്ക് കിട്ടിയ മികച്ച വരവേൽപ്പ് തന്നെ സീമരാജയ്ക്കും ലഭിച്ചു. ഒരു മുഴുനീള മാസ്സ് - കോമഡി എന്റെർറ്റൈനെർ എന്നാണ് ആദ്യ പ്രതികരണം.

സാമന്തയും ശിവകാർത്തികേയനും താരജോടികളായി ഒന്നിച്ചു എത്തുന്ന ആദ്യ ചിത്രം കൂടിയാണ് സീമ രാജ. 24 എ.എം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ഡി ഇമ്മാനാണ്. റെമോ, വേലൈക്കാരന്‍ എന്നീ ശിവകാര്‍ത്തികേയന്‍ ചിത്രങ്ങളാണ്‌ ഇതിന്‍ മുന്‍പ് ഈ നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram