ചലച്ചിത്ര നിർമ്മാതാവ് ഷെരീഫ് കൊട്ടാരക്കര അന്തരിച്ചു

Posted by Sumina, 02 Aug, 2020

ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായിരുന്ന ഷെരീഫ് കൊട്ടാരക്കര അന്തരിച്ചു . ശനിയാഴ്ച രാത്രി 10 .30 ന് ലൂർദ് ആശുപത്രിയിലായിരുന്നു അന്ത്യം .കുഴഞ്ഞ് വീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

 തീയറ്റർ ഉടമയും കൂടിയായിരുന്നു അദ്ദേഹം.കൂടാതെ അദ്ദേഹം പത്രസ്ഥാപനവും നടത്തി വന്നു. കേരള ഫിലിം ചേംബറില്‍ വിവിധ പദവികളില്‍ പല വര്‍ഷങ്ങളിൽ ഉണ്ടായിരുന്നു. കേരള സിനി എക്സിബിറ്റര്‍ അസോസിയേഷന്‍ ഭാരവാഹിയും കൂടി ആയിരുന്നു അദ്ദേഹം . ലൗലി, കടല്‍ക്കാറ്റ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

കോവിഡ് പരിശോധനക്ക് ശേഷം ഫലം വന്നതിന് ശേഷമായിരിക്കും ഖബറടക്കം .മൃതദേഹം ലൂർദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് .

 

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram