ജയിംസ് ബോണ്ട് 25 :സംവിധാനം കാരി ജോജി ഫുക്കുനാഗ

Posted by BINDU PP , 20 Sep, 2018

 

 

 

ജയിംസ് ബോണ്ട് ആരാധകർക്ക് സന്തോഷ വാർത്ത . അടുത്ത ജയിംസ് ബോണ്ട് പടം സംവിധാനം ചെയ്യുന്നത് കാരി ജോജി ഫുക്കുനാഗ.ചിത്രത്തിന്റെ   നിർമാതാക്കളായ മൈക്കൽ വിൽസനും ബാർബറ ബ്രൊകോളിയും അറിയിച്ചതോടെ 007 ആരാധകർ ആവേശത്തിലായിരുന്നു. എച്ച് പി ഒ  ട്രൂ ഡിറ്റക്റ്റീവ് സീരിസിന്റെ ഡയറക്ടറാണ് അദ്ദേഹം.ബോണ്ട് പരമ്പരയിലെ ഇരുപത്തഞ്ചാമത്തെ പടം മോശമാക്കില്ലെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.  ഇതിനു മുൻപ്   ഡാനി ബോയ്ൽ പിന്മാറിയത്  ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു . ജോൺ ഹോജിന്റേതാണു ബോണ്ട് 25 ന്റെ തിരക്കഥ. ഡാനിയൽ ക്രെയ്ഗ് ഇത് അഞ്ചാം തവണയാണു ബോണ്ടാകുന്നത്.എംജിഎം, യൂണിവേഴ്സൽ പിക്ചേഴ്സ് പങ്കാളിത്തത്തിലുള്ള പടം  2020  ഫെബ്രുവരി 14  തിയറ്ററുകളിലെത്തും.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram