സുരാജ് വെഞ്ഞാറമൂട് ശ്രീനാദ് ഭാസി കൂട്ടുകെട്ടിൽ ഉദയ ഒരുങ്ങുന്നു

Posted by Jeesa Dasan, 16 Sep, 2020

സൂരാജ് വെഞ്ഞാറമൂട് ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കികൊണ്ട് നവാഗതനായ ധീരജ്‌ ബാല സംവിധാനം നിർവഹിക്കുന്ന ഉദയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ തൻറ്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. ഡബ്ള്യൂ എം മൂവീസിന്റ്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമിക്കുന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത നടൻ ടിനി ടോം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. സംവിധായകൻ ധീരജ്ബാലയും വിജീഷ് വിശ്വവും ചേർന്നാണ് ഈ ചിത്രത്തിന്റ്റെ കഥ, തിരക്കഥ സംഭാഷണമൊരുക്കുന്നത്.

ഛായാഗ്രഹണം-അരുണ്‍ ഭാസ്ക്കര്‍, ഗാനരചന-നിധേഷ് നടേരി,സംഗീതം- ജേക്സ് ബിജോയ്‌, എഡിറ്റിംഗ് സുനിൽ എസ് പിള്ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-നിമേഷ് താനൂര്‍,മേക്കപ്പ്-റോഷന്‍ എന്‍ ജി, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സൗണ്ട് ഡിസെെന്‍-ഗണേഷ് മാരാര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജിമോന്‍,പരസ്യക്കല-ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

loading...

സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും, എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു...

24 Sep, 2020

സിൽക്ക് സ്മിത ഓർമായായിട്ട് ഇന്ന് 24 വർഷങ്ങൾ പിന്നിടുകയാണെങ്കിലും ആ പേര് ഇന്നും നിറഞ്ഞുനിൽക്കുകയാണ്. ആന്ധ്രാ സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ഇളക്കി മറിച്ച സിൽക്ക് സ്മിതയായത്. വിനു ചക്രവർത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം. ശരീര വടിവ് കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരെ ത്രസിപ്പിച്ചിരുന്നു സിൽക്ക്. ഇപ്പോഴിതാ സിൽക്കിനെ കുറിച്ചുള്ള വിനു ചക്രവർത്തിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്. സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram