2019ലെ ആദ്യ മലയാള സിനിമ ബോക്സ് ഓഫീസ് ഹിറ്റായി വിജയ് സൂപ്പറും പൗർണ്ണമിയും...

Posted by Online Desk, 14 Jan, 2019

 

ഹാട്രിക്ക് വിജയത്തിൽ നേടി ജിസ് ജോയ് - ആസിഫ് അലി ടീം . ഇവർ മൂന്നാമതും ഒന്നിച്ച "വിജയ് സൂപ്പറും പൗർണ്ണമിയും" മികച്ച പ്രതികരണം നേടി നേടി മുന്നേറുന്നു. യൂത്തിന്റെയും കുടുംബ പ്രേക്ഷകരുടെയും പിന്തുണയോടെ ചിത്രം 2019ലെ ആദ്യ ഹിറ്റായി മാറുകയാണ്. ആദ്യം മുതൽ അവസാനം വരെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം കുടുംബ ബന്ധങ്ങളിലെ വൈകാരിക മുഹൂർത്തങ്ങളുയാണ് ചിത്രം സഞ്ചരിക്കുന്നത് . ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള , മായനദി, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യയുടെ തുടർച്ചയായ നാലാമത്തെ വിജയമാണ് വിജയ് സൂപ്പറും പൗർണ്ണമിയും.

 

 

 

 

 

സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ബാലു വർഗീസ്, ജോസെഫ് അന്നംക്കുട്ടി , ശാന്തി കൃഷ്ണ, ദേവൻ എന്നിവരാണ് മറ്റു താരങ്ങൾ. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ജിസ് ജോയ് തന്നെയാണ്. പ്രിൻസ് ജോർജ് ഒരുക്കിയ ഗാനങ്ങളും ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.

 

 

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram