ഞാന്‍ അബിയുടെ അമ്മായിയുടെ മോന്‍ ; നൗഷാദ് പറയുന്നു

Posted by online desk, 14 Aug, 2019

 

 

കഴിഞ്ഞ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നൗഷാദ് എന്ന മനുഷ്യനാണ്. ദുരിതബാധിതർക്ക് തന്റെ സമ്പാദ്യമായ തുണിത്തരങ്ങൾ മുഴുവനായി കൊടുത്ത് മാതൃകയായി മാറിയ നൗഷാദ്. ഇയാൾ ചെയ്ത ഈ മഹത്തരമായ സംഭവത്തിന് കൈയ്യടിക്കുകയാണ് ഓരോ മലയാളികളും. ഇദ്ദേഹത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി തുടങ്ങിയ മുതൽ മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി താരവുമായ അഭിയുടെ മുഖച്ഛായയുണ്ടെന്ന് മലയാളികൾ ഒന്നടങ്കം പറഞ്ഞു . കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ നൗഷാദും മകളും ലൈവില്‍ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു.

 

എന്നാല്‍ ഇതൊന്നും തങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച്‌ പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകള്‍ ഫര്‍സാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ, ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്.എന്നു പറയുന്നുണ്ട്. ഫര്‍സാനയും നൗഷാദും ചേര്‍ന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്. എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് ലൈവില്‍ ആവര്‍ത്തിച്ചു. ശക്തമായ മഴയില്‍ പ്രല ദുരിതം അനുഭവിക്കുന്ന കേരളത്തിനു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് ഓരോരുത്തരും. ഇന്ന് സ്നേഹത്തിന്റെ, നന്‍മയുടെ മുഖം നൗഷാദാണ്. ദുരിത പെയ്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് കച്ചവടത്തിന്റെ ലാഭകണ്ണുകള്‍ ഒന്നുമില്ലാതെ സ്വന്തം സമ്ബാദ്യം മുഴുവന്‍ സമ്മാനിച്ച വ്യക്തിയാണ് നൗഷാദ്.

loading...

അസുരനും ലൂസിഫറും തന്റെ സൗഭാഗ്യമെന്ന് മഞ്ജുവാര്യര്‍

15 Dec, 2019

അസുരനും ലൂസിഫറും തന്റെ കരിയറിലെ സൗഭാഗ്യമാണെന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതാദ്യമായി ഒരുവേദിയില്‍ രണ്ട് പുരസ്‌കാരം നേടിയതിനെക്കുറിച്ചായിരുന്നു മഞ്ജു വാര്യര്‍ വാചാലയായത്. ബിഹൈന്‍ഡ് വുഡ്സിന്‍രെ അവാര്‍ഡിനെക്കുറിച്ചായിരുന്നു താരം കുറിച്ചത്. അസുരനും ലൂസിഫറിനും പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും താനോര്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ 100 കോടി, 200 കോടി ചിത്രത്തിലെ നായികയെന്ന നേട്ടവും ഈ താരത്തിന് സ്വന്തമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത

ഞാന്‍ ആരേയും പറ്റിച്ചിട്ടില്ല ; മോളി കണ്ണമാലി

15 Dec, 2019

ബിഗ് സ്‌ക്രീന്‍, മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയ നടിയുടെ ആരോഗ്യ സ്ഥിതി അത്ര സുഖകരമല്ല. താരത്തിന്റെ അസുഖത്തെ കുറിച്ച് വാര്‍ത്ത പുറത്ത് വന്നതോടെ ചികിത്സ സഹായം ഏറ്റെടുത്ത് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മോളി കണ്ണമാലിയ്ക്ക് അസുഖമെന്നുമില്ലെന്നും എല്ലാവരേയും തെറ്റിധരിപ്പിക്കുകയാണെന്നുമുളള ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നു ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മോളി കണ്ണമാലി രംഗത്തെത്തിയിരിക്കുകയാണ്. മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ

കുഞ്ഞിന് നെഞ്ചോട് ചേര്‍ത്ത് ആദിത്യന്‍

15 Dec, 2019

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സ്‌ക്രീനില്‍ മികച്ച ജോഡികളായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ ഇരുവര്‍ക്കുമിടയിലേക്ക് കുഞ്ഞതിഥി കൂടി എത്തിയിരിക്കുകയാണ്. കുഞ്ഞിനും അമ്പിളിക്കുമൊപ്പമുള്ള ആദിത്യന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഏറെ സ്‌നേഹത്തോടെയാണ് ഇരുവരുടേയും ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. വീട്ടിലെ സ്വീകരണമുറിയിലെ സ്‌ക്രീനില്‍ തന്നെ കാണുന്ന മൊട്ടക്കുട്ടനെക്കുറിച്ചും ആദിത്യന്‍ വാചാലനായിരുന്നു. മൊട്ടാസ് ഇരുന്ന് കാണുകയാണെന്നും വല്ലതും മനസ്സിലായോ ആവോയെന്നുമായിരുന്നു താരത്തിന്റെ

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram