സിനിമയിലല്ല, ജീവന്‍ രക്ഷിക്കാന്‍ ശരിക്കും ആക്ഷന്‍ ഹീറോയായി അക്ഷയ് കുമാര്‍ !!!

Posted by Online desk , 05 Oct, 2019



 

സിനിമയില്‍ മുഖം കാണിക്കുന്നതിന് മുന്‍പ് തന്നെ ആക്ഷന്‍ ഹീറോയായിരുന്നു അക്ഷയ് കുമാര്‍.നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഹൗസ്ഫുൾ 4 ന്റെ പ്രചാരണത്തിരക്കിലാണ് നടൻ അക്ഷയ് കുമാർ. ഇപ്പോളിതാ മനീഷ് പോളിന്റെ പുതിയ റിയാലിറ്റി ഷോ മൂവി മസ്തിയുടെ സെറ്റില്‍ കഴിഞ്ഞ ദിവസം അക്ഷയ് നടത്തിയ ഒരു സാഹസികതയാണ് വൈറലാകുന്നത്.

Image result for akshay kumar

അലി അസ്ഗറും ക്രൂവിലെ ഒരു അംഗവുമായിരുന്നു ഷോയില്‍. ഒരു കയറില്‍ കെട്ടി ഇരുവരും വെള്ളം നിറച്ച ഒരു ഗ്ലാസ് ടാങ്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ് രംഗം. പെട്ടന്ന് അലിക്കൊപ്പമുണ്ടായിരുന്ന ആള്‍ ബോധരഹിതനായി. ഇത് ശ്രദ്ധയില്‍പ്പെട്ട അലി ഉടനെ കാലുകൊണ്ട് ഒപ്പമുണ്ടായിരുന്ന ആളെ നിലത്തുവീഴാതെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്രൂവിലെ മറ്റംഗങ്ങള്‍ ഓടിയെത്തുകയായിരുന്നു.

Image result for akshay kumar

 

ഇവര്‍ക്കൊപ്പം അക്ഷയ്കുമാറും ഉണ്ടായിരുന്നു. എത്തിയ ഉടനെ വെറുതെ നോക്കിനില്‍ക്കുകയല്ല, ചാടി ടാങ്ക് സ്ഥാപിച്ച ഉയര്‍ന്ന തറയിലേയ്ക്ക് കയറി ബോധരഹിതനായ ആളുടെ തല താങ്ങിപ്പിടിച്ച് അയാളെ മടിയില്‍ കിടത്തുകയും പിന്നീട് താഴെയിറക്കുകയായിരുന്നു. പിന്നീട് സിനിമാ സ്‌റ്റൈലില്‍ തന്നെ ചാടിയിറങ്ങി ബോധരഹിതനായ ആള്‍ക്ക് പ്രാഥമിക ചികത്സ നല്‍കാന്‍ സഹായിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു.

loading...

രണ്‍വീറിന്റെ ലുക്കില്‍ അമ്പരന്ന് സിനിമാലോകം

11 Nov, 2019

രണ്‍വീര്‍ സിങ് കപില്‍ദേവായി വേഷമിടുന്ന ചിത്രം 83 യിലെ ഒരു സ്റ്റില്‍ പുറത്ത് വിട്ടു. ഈ ചിത്രമാണ് ഇപ്പോള്‍ സിനിമാലോകത്ത് വാര്‍ത്തയായിരിക്കുന്നത്. ഒറിജിനല്‍ കപില്‍ദേവ് തന്നെയാണോ ഇതെന്നാണ് ചിത്രം കണ്ട പലരും അത്ഭുതത്തോടെ ചോദിക്കുന്നത്. അത്രയ്ക്ക് സാമ്യമാണ് ചിത്രത്തിലെ രണ്‍വീറും കപില്‍ദേവും തമ്മില്‍. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. സ്പോര്‍ട്സ് പ്രമേയമായി പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ വച്ച് ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കും 83യെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം 2020 ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram