ഹരിശങ്കർ-ശ്വേതാ മേനോൻ കോംബോ: ഹിറ്റായി അൽ മല്ലുവിലെ ഗാനം

Posted by Sooraj Surendran , 14 Jan, 2020

 

 

ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ബോബന്‍ സാമുവൽ സംവിധാനം ചെയ്യുന്ന അൽ മല്ലുവിലെ ഗാനം റിലീസ് ചെയ്തു. കെ എസ് ഹരിശങ്കർ, ശ്വേതാ മേനോൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. നമിത പ്രമോദാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം 17നാണ് തീയറ്ററുകളിലെത്തുന്നത്.

 

പുതുമുഖം ഫാരിസ് മജീദാണ് നായകന്‍. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, സോഹൻ റോയി, ജെന്നിഫര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. ജയന്‍ നടുവത്താഴത്ത്, ഡോ. രജത് ആര്‍ എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ ചിത്രത്തിന്‍റെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബന്‍ സാമുവല്‍ ആണ്.

 

loading...

ഞാന്‍ വിശ്വസിയ്ക്കുന്നത് പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ് ; വൈറലായി ആരാധികയുടെ കുറിപ്പ്

27 May, 2020

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ ആയിരുന്ന പൃഥ്വിരാജ് അടങ്ങുന്ന ടീം അംഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സ്പര്‍ശിച്ച വ്യക്തികളാണ് എല്ലാ മലയാളികളും. ആടുജീവിതം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബെന്യാമിന്റെ ആടുജീവിതത്തെ സിനിമയാക്കുമ്പോള്‍ അതിലെ ചില സന്ദര്‍ഭങ്ങള്‍ എങ്ങനെയായിരിക്കും അവതരിപ്പിക്കുക എന്ന ആകാംക്ഷ എല്ലാ വ്യക്തികളും ഉണ്ട്. നോവല്‍ സിനിമയാകുമ്പോള്‍ അതിലെ ഹൃദയഹാരിയായ ചില ഭാഗങ്ങള്‍

നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനില്‍, പോലീസ് ഉദ്യോഗസ്ഥരടക്കം നിരീക്ഷണത്തില്‍

25 May, 2020

കൊവിഡ് ബാധയേറ്റ രോഗിയുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനില്‍. സുരാജിനൊപ്പം വാമനപുരം എംഎല്‍എ ഡി കെ മുരളിയ്ക്കും ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി ഐ അടക്കമുളള മുപ്പതോളം പോലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കി. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടനും എംഎല്‍എയ്ക്കും ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.അതേസമയം കൊവിഡ് സ്ഥിരീകരിച്ച ആള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന്

നിവിന്‍ പോളിയുടെ രാജകുമാരി! റോസുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് താരം

25 May, 2020

മകള്‍ക്ക് ജന്മദിനാശംസ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. എന്റെ റോസു ഡാര്‍ലിങ്ങിന് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞ് കൊണ്ട് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിവിന്‍. താരത്തിന്റെ പോസ്റ്റിന് താഴെ താരപുത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരുമെത്തി.2017 മേയ് 25 നായിരുന്നു നിവിന്‍ പോളിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. നിവിന്‍ പോളി, റീന്ന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിട്ടാണ് റോസ് ട്രീസ ജനിക്കുന്നത്. ഇന്ന് മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram