ഇത് പ്രതികാര കഥയോ ? അർദ്ധ നഗ്‌നയായി അമല പോൾ !

Posted by BINDU PP, 06 Sep, 2018

 

 

 

അർദ്ധ നഗ്നയായി അമല പോൾ അലറിവിളിക്കുന്ന അടൈയുടെ പോസ്റ്ററാണ് തമിഴകത്ത് ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. മോളിവുഡിലും തെന്നിന്ത്യയിലെ ഒരേപോലെ ശക്തമായ കഥാപാത്രങ്ങൾ ആരാധകർക്ക് നൽകിയ നടിയാണ് അമല പോള്‍. ഇത് മറ്റൊരു പരീക്ഷണ ചിത്രമെന്ന് ഉറപ്പിച്ചു പറയാം. മേയാതമാന്‍ എന്ന ചിത്രത്തിന് ശേഷം രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്.

 

ഇതൊരു പ്രതികാര കഥയാണ്. വേട്ടയാടപ്പെട്ട ഒരു പെണ്ണിന്റെ കരുത്തുറ്റ കഥാപാത്രത്തെയാണ് ചിത്രത്തിൽ അമല കൈകാര്യം ചെയ്യുന്നത്. അര്‍ദ്ധനഗ്നയായി അമല പോള്‍ എത്തുന്ന ഈ പോസ്റ്റര്‍ തമിഴകത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് തീര്‍ച്ച. സിനിമയുടെ കഥ കേട്ട ഉടന്‍ മറ്റുപ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ആടൈ ഏറ്റെടുക്കുന്നത്. ഈ സിനിമ തനിക്കുതന്നെ ചെയ്യണമെന്ന വാശിയും അമലയ്ക്ക് ഉണ്ടായിരുന്നു.

 

ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ആ കഥാപാത്രത്തിന്‍റെ സങ്കീർണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും പരിഭ്രമമുണ്ട്. രത്നകുമാറിന്‍റെ മേയാതമാൻ എന്ന സിനിമ കണ്ടതിന് ശേഷമാണ് എന്‍റെ ആത്മവിശ്വാസം വർധിച്ചത്. അദ്ദേഹത്തിന്‍റെ കഥാപാത്ര ശൈലിയിലും ആവിഷ്കാരത്തിലും വിശ്വാസമുണ്ടെന്ന് അമല പോൾ പറഞ്ഞു.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram