കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചു, വളര്‍ന്നപ്പോള്‍ ഇവനെപ്പോലെ ആകരുതെന്ന് ആഗ്രഹിച്ചു : കാളിദാസിനെ ട്രോളി ജോജു

Posted by Online desk , 09 Sep, 2019

 

 

മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് കാളിദാസ് ജയറാമിനെ കുറിച്ച് പറഞ്ഞ കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചു, വളര്‍ന്നപ്പോള്‍ ഇവനെപ്പോലെ ആകരുതെന്ന് ആഗ്രഹിച്ചു .എന്നാണ് ജോജു കണ്ണനെ കുറിച്ച് പറഞ്ഞത്. ഈ തമാശകേട്ട് വേദിയിൽ എല്ലാവരും പൊട്ടിച്ചിരിച്ചു. കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. പരിപാടിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.


കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടപ്പോള്‍ അതുപ്പോലെ ഒരു മകനുണ്ടാകണമെന്നു കൊതിച്ചിരുന്നു. എന്നാല്‍ ഇവന്‍ വളര്‍ന്നപ്പോള്‍ ഇവനെപ്പോലെ ഒരു മകനുണ്ടാകരുതെന്ന് ആഗ്രഹിച്ചു എന്നുമായിരുന്നു ജോജുവിന്റെ തമാശ. എന്നാല്‍ പിന്നീട്, ഞാന്‍ നേരത്തേ ചുമ്മാ പറഞ്ഞതാ, എന്റെ മോന്‍ വലുതാകുമ്പോള്‍ കണ്ണന്റെ പോലത്തെ ഒരു മോനാകണം എന്നാണ് എന്റെ ആഗ്രഹം.എന്നും ജോജു പറഞ്ഞു.ചടങ്ങില്‍ ജോജുവിന്റെ ആവശ്യ പ്രകാരം കാളിദാസ് വിജയ്യുടെ ശബ്ദം അനുകരിച്ചു. നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ ഇത് ഏറ്റെടുത്തത്.

loading...

അണിയറയില്‍ ഒരുങ്ങുന്നത് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രമോ

14 Nov, 2019

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിനൊരുങ്ങുമ്പോള്‍ സിനിമാലോകത്ത് നിന്നും പുതിയ വാര്‍ത്ത. മാമാങ്കത്തിന്റെ നിര്‍മാതാവ് പവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്. ആ ചിത്രവും നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ തന്നെയാകും. ചിത്രത്തെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായാണ് പുറത്തെത്തുന്ന വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram