ബോക്സ്ഓഫീസിലും തിളങ്ങി വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി

Posted by Online Desk, 01 Oct, 2018

സിനിമയെ വെല്ലുന്ന ജീവിതമാണ് മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ ജീവിതം. നിറഞ്ഞ ചിരിയും ഉള്ളിലെ നന്മയെയും ഓരോ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ ചിരി മാഞ്ഞ് രണ്ട് വർഷം  തികയുമ്പോളാണ് കലാഭവൻ മണിയുടെ ഗുരു വിനയൻ ശിഷ്യന് ആദരവായി ചാലക്കുടിക്കാരൻ ചങ്ങാതി ഒരുക്കിയത്.  സീരിയല്‍, സ്റ്റേജ് ഷോകളില്‍ ശ്രേദ്ധെയനായ രാജാമണിയാണ് കലാഭവന്‍ മണിയായി ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം ഉടനെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ റിലീസ് കഴിഞ്ഞു മൂന്ന് ദിവസം കൊണ്ട് തന്നെ കേരളത്തില്‍ മാത്രമായി നേടിയ കളക്ഷന്‍ 2.1കോടി രൂപ കവിഞ്ഞു എന്നാണു. കേരളത്തിന്റെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിത കഥ ആയതുകൊണ്ടും വിനയന്റെ പകരം വയ്ക്കുവാനാകാത്ത സംവിധാനം കൊണ്ടും കൂടാതെ സെന്തില്‍ കൃഷ്ണയുടെ ജീവിതഗന്ധിയായ അവതരണ ശൈലികൊണ്ടും കേരളിയരുടെ കണ്ണ് നനച്ച ഒരു നല്ല ചിത്രം എന്നതിന്  മറ്റൊരു സൂചനകൂടിയാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍  സൂചിപിക്കുന്നത്.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram