നസ്രിയയെ ചേര്‍ത്തുനിര്‍ത്തി ഫഹദിന്റെ പ്രസംഗം :ആഘോഷമാക്കി കാണികൾ.....

Posted by BINDU PP , 19 Sep, 2018

 




ആരാധകരുടെ ഏറെ പ്രിയപ്പെട്ട താര ജോഡികൾ ഒരുമിച്ചെത്തി കൈയ്യടിനേടി. കൊച്ചി ഇൻഫോ പാർക്കിൽ സൈബർ സുരക്ഷയെ സംബന്ധിച്ച സമ്മേളനം കൊക്കൂൺ 11 പ്രചാരണ പരിപാടിയിൽ അതിഥികളായാണ് ഇരുവരും എത്തിയത്. കൊക്കൂണിന്റെ ടീസർ വിഡിയോ പ്രകാശനം ഇരുവരും ചേർന്ന് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനായി ഫഹദ് നസ്രിയയെ നെഞ്ചോട് ചേർത്ത് പിടിച്ചത് ഓഡിയന്സിന്റെ ഇടയിൽ ഹർഷാരവം കൂട്ടി. സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന് ഫഹദ് പറഞ്ഞു.

 

 

പരിപാടിയെ ശ്രദ്ധേയമാക്കിയത് ഫഹദിന്റെ പ്രസംഗമായിരുന്നു. നസ്രിയയെ നെഞ്ചോടു ചേർത്തി നിര്‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം.സൈബർ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം വേദിയിലേയ്ക്ക് തിരികെ പോകാനൊരുങ്ങിയ നസ്രിയയെ അരികിലേയ്ക്കു ചേർത്തി നിർ‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം. ഞാന്‍ ഉദ്ഘാടനം ചെയ്താല്‍ മതി, ഇവള്‍ സംസാരിച്ചോളാമെന്നാണ് പറഞ്ഞത്, സദസ്സിനോട് ഫഹദ് തമാശരൂപേണ പറഞ്ഞു. ഇവിടെയെത്തിയപ്പോള്‍ പ്ലാന്‍ മാറ്റിയെന്നും ഇപ്പോള്‍ ഞാനാണ് ഉദ്ഘാടനം ചെയ്തതെന്നും അതിനാല്‍ ഫഹദ് സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ കൗണ്ടര്‍.

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram