നയന്‍താരയുടെ ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു

Posted by ബിന്ദു, 12 Jun, 2019

 

 


ചെന്നൈ: നയന്‍താര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കൊലൈയുതിര്‍കാലം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണിത്.പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്ന് നയന്‍താര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കൊലൈയുതിര്‍ കാലം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍ കാലം.

ഈ നോവലിന്റെ പകര്‍പ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി റിലീസ് തടഞ്ഞത്.ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21ന് വീണ്ടും കേസ് പരിഗണിക്കുമ്ബോള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മ്മാതാക്കളോട് കോടതി നിര്‍ദേശിച്ചു. ബോളിവുഡ് പ്രൊഡ്യൂസര്‍ വാഷു ബഗ്‌നാനി നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രമായ കൊലൈയുതിര്‍ കാലം സംവിധാനം ചെയ്യുന്നത് ചക്രി തൊലേറ്റിയാണ്.

loading...

മാധവനും അനുഷ്‌കയ്ക്കും ഒപ്പം മൈക്കല്‍ മാഡ്‌സണും

21 Nov, 2019

മാധവനും അനുഷ്‌കയും ഒന്നിക്കുന്ന നിശബ്ദത്തില്‍ ഹോളിവുഡ് താരം മൈക്കല്‍ മാഡ്‌സണും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. ഹോളിവുഡ് സൂപ്പര്‍ ചിത്രങ്ങളായ കില്‍ ബില്‍, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ താരമാണ് മൈക്കല്‍ മാഡ്‌സണ്‍. പോലീസ് ക്യാപ്റ്റനായ റിച്ചാര്‍ഡ് ഡിക്കന്‍സ് എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന

നയന്‍സിനെ നായികയാക്കാന്‍ മടി കാരണം തുറന്ന് പറഞ്ഞ് നിര്‍മാതാക്കള്‍

17 Nov, 2019

നയന്‍താരയെ നായികയാക്കാ അഭിനയിപ്പിക്കാന്‍ ഇപ്പോഴും പല നിര്‍മാതാക്കളും മടി കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധക ബലം കൊണ്ടും അഭിനയ സമ്പത്ത് കൊണ്ടും മറ്റു നടിമാരേക്കാള്‍ കൂടുതല്‍ മുന്നിലാണ് നയന്‍താര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധക ബലമുള്ള നടി ഏത് എന്ന് ചോദിച്ചാല്‍ ഏവര്‍ക്കും ഒരേ ഉത്തരം ആയിരിക്കും. എന്നിട്ടും നിര്‍മാതാക്കള്‍ക്കെന്താണ് നയന്‍സിനോട് ഇത്ര വെറുപ്പ്. എങ്കിലിതാ കേട്ടോളു താരത്തിന്റെ കഴുത്തറപ്പന്‍ പ്രതിഫലം തന്നെയാണ് നിര്‍മാതാക്കളില്‍ അതൃപ്തിയുണ്ടാക്കുന്ന കാരണം. ആറുകോടിക്ക് മുകളിലാണ് ഒരു

ഈ ആകാശവും അവളുടെ ചിരിയും സ്വപ്‌നതുല്യം

17 Nov, 2019

തമിഴകത്തിന്റെ ഹൃദയം കവര്‍ന്ന ജോഡികളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. ഇരുവരുടേയും പ്രണയം തുളുമ്പുന്ന ചിത്രങ്ങള്‍ക്കും ആരാധകരേറെയാണ്. അമേരിക്കയില്‍ നിന്നുള്ള ഇവരുടെ പ്രണയചിത്രവും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ ആകാശവും അവളുടെ ചിരിയും സ്വപ്‌നതുല്യം എന്നാണ് ചിത്രത്തിനൊപ്പം വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. നവംബര്‍ 18ന് അതായത് നാളെ നയന്‍താരയുടെ പിറന്നാളാണ്. തന്റെ പ്രിയപ്പെട്ടവളുടെ 35ാം ജന്മദിനം ആഘോഷിക്കാനാണ് അമേരിക്കയിലേക്ക് പോയിരിക്കുന്നത്. ഇരുവരും അവധി ആഘോഷിക്കാന്‍ ഇടയ്ക്കിടെ എത്തുന്ന ഇടം കൂടിയാണ് അമേരിക്ക. അന്തരിച്ച

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram