ആലിയ ഉടന്‍ വിവാഹിതയാകും വെളിപ്പെടുത്തി ദീപിക

26 Nov, 2019

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹം ആണ് രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റേതും. ഇരുവരുടെയും വിവാഹ വാര്‍ത്തകളെ കുറിച്ചുളള ഗോസിപ്പുകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഗോസിപ്പുകള്‍ ഊതി കത്തിച്ചുകൊണ്ട് ആലിയയും രണ്‍ബീറും വിവാഹിതരാകുന്നുവെന്ന് ദീപിക പദുക്കോണ്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് ആലിയയും രണ്‍ബീറും വിവാഹിതരാകുന്നുവെന്ന് ദീപിക പറഞ്ഞത് . ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് ,വിജയ് ദേവരകൊണ്ട, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്‌പേയ് ,വിജയ് സേതുപതി ,പാര്‍വതി

ബാര്‍ബി ഡോള്‍ പോലെ തിളങ്ങി ആരാധ്യ

21 Nov, 2019

പിറന്നാള്‍ ദിനത്തില്‍ അതിസുന്ദരിയായി ഒരുങ്ങി നില്‍ക്കുന്ന ആരാധ്യയുടെ ചിത്രം പങ്ക് വച്ച് ഐശ്വര്യറായ്. പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. ഇപ്പോഴാണ് ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം പുറത്തുവന്ന് തുടങ്ങിയത്. ചിത്രത്തില്‍ ഒരു ബാര്‍ബി ഡോള്‍ കണക്കെ സുന്ദരിയായ ആരാധ്യ അലങ്കാരങ്ങള്‍ക്ക് നടുക്കിരിക്കുന്നത് കാണാം. ചുറ്റും നിറയെ ബലൂണുകളുണ്ട്, എട്ട് എന്ന് അക്കത്തില്‍ എഴുതിയിട്ടുമുണ്ട്. വെള്ളയും മഞ്ഞയും നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യ അണിഞ്ഞിരിക്കുന്നത്. ആരാധ്യയുടെ പിറന്നാള്‍ ചിത്രം പങ്കുവച്ചുകൊണ്ട് ഒരിക്കലും അവസാനിക്കാത്ത സ്‌നേഹം

സുസ്മിതയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി മക്കളും കാമുകനും

21 Nov, 2019

മുന്‍വിശ്വസുന്ദരി സുസ്മിതാസെന്നിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി സുസ്മിതയുടെ ബോയ്ഫ്രണ്ടും മക്കളും. അപ്രതീക്ഷിതമായി ലഭിച്ച പിറന്നാള്‍ ഗിഫ്റ്റില്‍ സുസ്മിത വികാരാധീനയായി. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സുസ്മിത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ സുസ്മിതയുടെ 44-ാം പിറന്നാളായിരുന്നു. മുംബൈയില്‍ കുടുംബാംഗങ്ങള്‍ക്കും ബോയ്ഫ്രണ്ടിനുമൊപ്പമാണ് സുസ്മിത തന്റെ പിറന്നാള്‍ ആഘോഷിച്ചത്. സുസ്മിതയുടെ കാമുകന്‍ റോഹ്മാനും വളര്‍ത്തു മക്കളായ അലീഷയും റെനീയും ചേര്‍ന്നാണ് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയത്. വീടിന്റെ ടെറസിനു മുകളില്‍ സുസ്മിത അറിയാതെ

ഇത് നികിന്റേയും പ്രിയങ്കയുടേയും സ്വര്‍ഗം

13 Nov, 2019

വിവാഹജീവിതം കൂടുതല്‍ മധുരമുള്ളതാക്കാന്‍ നികും പ്രിയങ്കയും. അതിനായി ലൊസാഞ്ചല്‍സില്‍ ആഗ്രഹിച്ചതുപോലെ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കി. ഏറെ നാളായി പുതിയ വീടിനായുളള തിരച്ചിലിലായിരുന്നു ഇരുവരും. ഒടുവില്‍ ലൊസാഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെന്‍സിനോയില്‍ 20,000 സ്‌ക്വയര്‍ ഫീറ്റുളള വീട് 20 മില്യന്‍ ഡോളര്‍ നല്‍കി ഇരുവരും വാങ്ങി. പ്രിയങ്കയുടെ വീട്ടില്‍നിന്നും മൂന്നു മൈകലുകള്‍ക്ക് അകലെയാണ് നിക്കിന്റെ സഹോദരനായ ജോ ജൊനാസ് വാങ്ങിയ വീട്. 15,000 സ്‌ക്വയര്‍ ഫീറ്റുളള വീടിന് 14.1 മില്യന്‍ ഡോളറാണ് ജോ ജൊനാസ് നല്‍കിയത്.

വിവാഹ വാര്‍ഷികാഘോഷം ഗംഭീരമാക്കാനൊരുങ്ങി താരദമ്പതികള്‍

13 Nov, 2019

ഒന്നാം വിവാഹവാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനുളള ഒരുക്കത്തിലാണ് താരദമ്പതികളായ രണ്‍വര്‍ സിങ്ങും ദീപിക പദുക്കോണും. കഴിഞ്ഞ വര്‍ഷം നവംബര്‍ 14 ന് ഇറ്റലിയില്‍വച്ചായിരുന്നു ഇവരുടെ വിവാഹം. തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം കുടുംബത്തോടൊപ്പം ചില തീര്‍ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് രണ്‍വീറും ദീപികയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 14 ന് തിരുപ്പതി ക്ഷേത്രത്തിലും പദ്മാവതി ക്ഷേത്രത്തിലും ദര്‍ശനം നടത്തും. നവംബര്‍ 15 ന് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കും. അന്നേ ദിവസം തന്നെ കുടുംബാംഗങ്ങള്‍ക്കൊപ്പം മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്‍വീറിന്റെ ലുക്കില്‍ അമ്പരന്ന് സിനിമാലോകം

11 Nov, 2019

രണ്‍വീര്‍ സിങ് കപില്‍ദേവായി വേഷമിടുന്ന ചിത്രം 83 യിലെ ഒരു സ്റ്റില്‍ പുറത്ത് വിട്ടു. ഈ ചിത്രമാണ് ഇപ്പോള്‍ സിനിമാലോകത്ത് വാര്‍ത്തയായിരിക്കുന്നത്. ഒറിജിനല്‍ കപില്‍ദേവ് തന്നെയാണോ ഇതെന്നാണ് ചിത്രം കണ്ട പലരും അത്ഭുതത്തോടെ ചോദിക്കുന്നത്. അത്രയ്ക്ക് സാമ്യമാണ് ചിത്രത്തിലെ രണ്‍വീറും കപില്‍ദേവും തമ്മില്‍. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. സ്പോര്‍ട്സ് പ്രമേയമായി പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ വച്ച് ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കും 83യെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം 2020 ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.

Show more
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram