ബോളിവുഡ് താരം കല്‍ക്കി കോച്ചലിനിന് പെണ്‍കുഞ്ഞ് പിറന്നു

Posted by BINDU PP, 11 Feb, 2020
ബോളിവുഡ് താരം കല്‍ക്കി കോച്ചലിനിന് പെണ്‍കുഞ്ഞ് പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്. കാമുകന്‍ ഗയ് ഹെഴ്ഷ്‌ബെര്‍ഗുമായി ലിവിംഗ് ടുഗെതറായി ജീവിക്കുകയാണ് കല്‍ക്കി.ഹെഴ്‌സ്‌ബെര്‍ഗിനും ഹോസ്പിറ്റലിലെ സ്റ്റാഫിനുമൊപ്പം കുഞ്ഞിനെ എടുത്തുകൊണ്ടുള്ള ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

 

ഗള്ളി ബോയ്‌സ്, യേ ജവാനി ഹെ ദിവാനി, സിന്ദഗി ന മിലേഗി ദൊബാര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ കല്‍ക്കി ഗര്‍ഭിണിയായപ്പോള്‍ താത്കാലികമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പ്രസവത്തിനുശേഷം ചില വെബ്‌സീരിസുകളില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram