മലയാളസിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ട ചിത്രമായി മരക്കാർ : അറബി കടലിന്റെ സിംഹം ക്രിസ്തുമസ് റിലീസായി എത്തും

Posted by Online Desk, 15 Apr, 2019

 

മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഡ്ജറ്റ് (100 കോടി ബഡ്ജറ്റ് ) ചിത്രമായ  "മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം" ക്രിസ്തുമസ് റിലീസ് ആയി എത്തുന്നു . കുഞ്ഞാലി മരക്കാരിലേക്കുള്ള മോഹന്‍ലാലിന്റെ പരകായ പ്രവേശം കാണാന്‍ ഇനി ക്രിസ്തുമസ് വരെ കാത്തിരുന്നാല്‍ മതി.മോഹന്‍ലാലിന്റെ പല ഹിറ്റ് സിനിമകളുടേയും സംവിധായകനായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. 2020 വിഷു റിലീസായാകും ഈ ചിത്രമെത്തുക എന്നാണ് നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് എങ്കിലും ഈ വര്‍ഷം തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീര്‍ത്തുകൊണ്ട് ക്രിസ്തുമസിന് ചിത്രം എത്തുമെന്നാണ് പുതിയ വിവരം.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram