കറുപ്പ് അനാര്‍ക്കലിയില്‍ മഹിമ നമ്പ്യാര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Posted by mathew, 02 Mar, 2021

 

മനോഹരമായ കറുപ്പ് അനാര്‍ക്കലിയില്‍ തിളങ്ങി മലയാളത്തിന്റെ ക്യൂട്ട് നായിക മഹിമ നമ്പ്യാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുത്തന്‍ അനാര്‍ക്കലിയിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. നുറ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.