ബിജു മേനോനെ മലർത്തിയടിച്ച് പൃഥ്വിരാജ് : അയ്യപ്പനും കോശിയിലെ ക്ലൈമാക്സ് ഫൈറ്റ് മേക്കിങ് വിഡിയോ

Posted by online desk , 15 Feb, 2020

 

  

സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജു മേനോനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന "അയ്യപ്പനും കോശിയും" രണ്ടാം വാരാന്ത്യത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിതും സുഹൃത്ത് ശശിധരനും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മറ്റൊരു ടൈറ്റില്‍ കഥാപാത്രമായ അയ്യപ്പനെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു. ഒരു എസ്‌ഐ ആണ് ഈ കഥാപാത്രം. ഇപ്പോള്‍ ഇരുവരും ചേര്‍ന്നുള്ള ക്ലൈമാക്‌സ് സംഘടനത്തിന്റെ ഒരു ലൊക്കേഷന്‍ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിന് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു.


ഇപ്പോഴിതാ ആ ക്ലൈമാക്സ് ഫൈറ്റിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. അടിപിടിയിൽ ബിജുമേനോനെ ചെളിയിൽ തലകുത്തനെ മലർത്തിയടിക്കുന്ന പൃഥ്വിയാണ് വിഡിയോയിലെ ശ്രദ്ധാകേന്ദ്രം.തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് നിർമാണം.

loading...

നിത്യ സിംപിളാണ് പവര്‍ഫുളും

02 Apr, 2020

പറക്കും തളികയിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് നിത്യ ദാസ്. മകള്‍ നയനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന നിത്യയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. തലകുത്തി നിന്നൊക്കെയാണ് നിത്യയുടെ വ്യായാമമുറകള്‍. ലോക്ഡൗണ്‍ കാലം വ്യായാമങ്ങളിലൂടെ ആക്റ്റീവായി നിലനിര്‍ത്തുകയാണ് നിത്യ. കോഴിക്കോട്ടെ വീട്ടിലാണ് നിത്യ ഇപ്പോഴുള്ളത്. വിവാഹത്തോടെയാണ് നിത്യ സിനിമയില്‍നിന്നു ബ്രേക്ക് എടുത്തത്. പഞ്ചാബ് സ്വദേശിയും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനുമായ അര്‍വിന്ദ് സിങാണ് നിത്യയുടെ ഭര്‍ത്താവ്. ഫ്‌ലൈറ്റില്‍ വെച്ച് പരിചയപ്പെടുകയും പിന്നീട് സൗഹൃദം പ്രണയമാകുകയും

കിടുക്കന്‍ ഡാന്‍സുമായി അഹാനയും സഹോദരിമാരും

02 Apr, 2020

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. തമ്മില്‍ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെണ്‍കുട്ടികള്‍, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാന്‍സും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെണ്‍കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാര്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അച്ഛനു പിറകെ മകള്‍ അഹാനയും ഇഷാനിയും ഹന്‍സികയുമെല്ലാം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചതോടെ വീട് മൊത്തത്തില്‍ ഒരു സിനിമാകുടുംബമായിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തും

ക്യാപ്ഷന്‍ സിംഹമേ....പിഷാരടിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

02 Apr, 2020

എന്തു പറയുമ്പോഴും ഒരിത്തിരി നര്‍മം കൂടി അതില്‍ കലര്‍ത്തിയേ രമേഷ് പിഷാരടി സംസാരിക്കാറുള്ളു. പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ക്ക് ആവേശമാണ്. എല്ലാ ചിത്രങ്ങള്‍ക്കൊപ്പവും കാണും, ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷന്‍. പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചിന്തിപ്പിക്കുന്നത്. വലിയൊരു തിരിച്ചറിവാണ് പിഷാരടി പങ്കുവയ്ക്കുന്നത്. വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു, ലോണ്‍ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതല്‍ സുന്ദരമാക്കിയത്, എന്നാണ് തന്റെ കുട്ടിക്കാലത്തെ ചിത്രം

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram