സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്ക് വച്ച് അനിഘ

24 Jan, 2020

ബാലതാരമായി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മലയാളിയായ അനിഘ. നയന്‍താരയുടെ മകള്‍, അജിത്തിന്റെ മകള്‍, നയന്‍താരയുടെ ചെറുപ്പകാലം എന്നിങ്ങനെ ഒരുപിടി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അനിഘ തന്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം മൂന്ന് സിനിമകളിലാണ് അനിഘ മലയാളത്തില്‍ അഭിനയിച്ചത്. ഇതില്‍ ഭാസ്‌കര്‍ ദി റാസ്‌ക്കല്‍, ദി ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ വന്‍വിജയം നേടിയത്. തമിഴില്‍ തല അജിത്തിന്റെ മകളായും നടി തിളങ്ങിയിരുന്നു. യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് അജിത്തിനൊപ്പം

കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായി നസ്രിയ

24 Jan, 2020

നസ്രിയയെന്നാല്‍ മലയാളികള്‍ക്ക് വീട്ടിലെ കൊച്ചുകുട്ടിയോടുള്ളത് പോലെയുള്ള ഇഷ്ടമാണ്. ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം സിനിമയോട് താത്കാലികമായി ബൈ പറഞ്ഞുവെങ്കിലും അഞ്ജലി മേനോന്റെ കൂടെയിലൂടെ താരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തിരികെയെത്തി. ഇപ്പോഴിതാ ട്രാന്‍സാണ് താരത്തിന്റെ പുതിയ ചിത്രം. അന്‍വര്‍ റഷീദ് ഒരുക്കുന്ന പുതിയ ചിത്രം വാലന്റൈന്‍സ് ദിനത്തിലാണ് റിലീസ് ചെയ്യുക. ഈ ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് നസ്രിയയും ഫഹദും. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്കും സ്റ്റെലുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലാണ് നസ്രിയ

മരയ്ക്കാറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

24 Jan, 2020

മരയ്ക്കാറിലെ മറ്റൊരു ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുനില്‍ ഷെട്ടി എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ആര്‍ച്ച എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കീര്‍ത്തി

മോഹന്‍ലാലിന് ഒരു തുറന്ന കത്തുമായി ആലപ്പി അഷ്‌റഫ്

23 Jan, 2020

മോഹന്‍ലാലിന് തുറന്ന കത്തുമായി ആലപ്പി അഷ്‌റഫിന്റെ ഫേസ്ബ്ക്ക പോസ്റ്റ്. ഇന്ത്യയില്‍ ഇപ്പോള്‍ പല പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിലൊന്നും പ്രതികരിക്കാത്തത് കാണിച്ചാണ് ആലപ്പി അഷ്‌റഫിന്റെ കത്ത്. ആലപ്പി അഷ്‌റഫിന്റെ പോസ്റ്റ് ചുവടെ ; പ്രിയ മോഹന്‍ലാലിന് ഒരു തുറന്ന കത്ത്.. പ്രിയ മോഹന്‍ലാല്‍ .. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോള്‍ നേരിടുന്ന നിര്‍ണായക നിമിഷങ്ങളില്‍ ....സ്‌നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് , ബഹുസ്വരതയുടെ വക്താവാകാന്‍ ഇനിയും വൈകരുതേ ലാലേ.... പ്രതികരണം

22 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗോവണിപടിയില്‍ വീണ്ടും മഞ്ജുവാര്യര്‍

23 Jan, 2020

മഞ്ജുവാര്യരും ദിവ്യ ഉണ്ണിയും ബിജുമേനോനും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രം എക്കാലത്തേയും സൂപ്പര്‍ഹിറ്റാണ്. അതിലെ ഗാനങ്ങളാകട്ടെ ഇന്നും പുതുമ ചോരാതെ അത്രമേല്‍ പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക്. ഇതാ 22 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവാര്യര്‍ പ്രണയവര്‍ണങ്ങളിലെ ആ പഴയ ഹോസ്റ്റലിലെത്തി. ആരോ.. വിരല്‍മീട്ടി എന്ന് തുടങ്ങുന്ന ആ ഗാനത്തില്‍ മഞ്ജു നടന്നു കയറിയ അതേ ഗോവണിപടികളിലൂടെ 22 വര്‍ഷത്തിനിപ്പുറം വീണ്ടും മഞ്ജുവാര്യര്‍ നടന്നു കയറുകയാണ്. ചിത്രത്തില്‍ ഹോസ്റ്റലായി കാണിക്കുന്ന കെട്ടിടത്തിന്റെ

കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ള രാച്ചിയമ്മ ; വൈറലായി ജിനിലിന്റെ കുറിപ്പ്

23 Jan, 2020

ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന പാര്‍വതിയുടെ ലുക്കിനെ ചൊല്ലി കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. രാച്ചിയമ്മയെ വരച്ചും ഫേസ്ബുക്കില്‍ പല കാര്യങ്ങളുന്നയിച്ചും ഇതിനോടകം നിരവധി പേരാണ് പാര്‍വതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ജിനില്‍ എസ്.പി. തന്റെ ഭാവനയില്‍നിന്നു വരച്ചെടുത്ത രാച്ചിയമ്മ. ഉറൂബിന്റെ രാച്ചിയമ്മ സിനിമയിലേക്ക് എത്തുമ്പോള്‍ അടിമുടി മാറ്റം വന്നത് എങ്ങനെയാണെന്ന് ജിനില്‍ ചോദിക്കുന്നു. ജിനിലിന്റെ കുറിപ്പ്

ആ വേദനയില്‍ നിന്നും ഞാന്‍ ഇന്നും പുറത്ത് വന്നിട്ടില്ല ; ആദിത്യന്‍ ജയന്‍

22 Jan, 2020

ആദിത്യന്‍ ജയനും അമ്പിളി ദേവിയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. വളരെ പെട്ടെന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ ആദിത്യന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്. തന്റെ വിഷമഘട്ടത്തില്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആദിത്യന്റെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ കുറച്ചു വിഷമത്തിലായിരുന്നു. എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവര്‍ ആണ് ചുറ്റുമുള്ളത്. എന്റെ മരണം ഉള്‍പ്പെടെ, അത്

Show more
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram