മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു സിനിമ ചര്‍ച്ചയാക്കുന്നത് ഉമ്മന്‍ചാണ്ടി കാലത്തെ സംഭവം

Posted by Geethu m nair, 10 Oct, 2019

മമ്മൂട്ടിയുടെ അടുത്ത ചിത്രം വണ്‍ ചിത്രീകരണത്തിന് മുന്‍പേ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഉമ്മന്‍ചാണ്ടി കേരളമുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഏതോ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയാവാന്‍ തയ്യാറായില്ലായിരുന്നെങ്കില്‍ താന്‍ ഈ പ്രൊജക്ട് തന്നെ ഉപേക്ഷിക്കുമായിരുന്നു എന്നാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ പറയുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ട് മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുന്ന ആദ്യത്തെ ചിത്രമാണിത്.കുമ്പളങ്ങി നൈറ്റ്സ്,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നു. ചിത്രത്തിനായി അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. 

മമ്മൂട്ടി ഇത് ആദ്യമായി അല്ല മുഖ്യമന്ത്രി വേഷമണിയുന്നത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയിലും മലയാളത്തില്‍ ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മന്ത്രിയായും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്. ഒക്ടോബര്‍ പകുതി വരെ ഷൈലോക്ക് ലൊക്കേഷനില്‍ ആയിരിക്കും മമ്മൂട്ടി.അതിന് ശേഷമായിരിക്കും മമ്മൂട്ടി വണ്ണില്‍ ജോയിന്‍ ചെയ്യുക.തിരുവനന്തപുരത്തും എറണാകുളത്തുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക.ചിത്രത്തില്‍ മമ്മൂട്ടിയെ മുരളിരളി ഗോപി, ജോജു ജോര്‍ജ്, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

 

 

 

loading...

അസുരനും ലൂസിഫറും തന്റെ സൗഭാഗ്യമെന്ന് മഞ്ജുവാര്യര്‍

15 Dec, 2019

അസുരനും ലൂസിഫറും തന്റെ കരിയറിലെ സൗഭാഗ്യമാണെന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതാദ്യമായി ഒരുവേദിയില്‍ രണ്ട് പുരസ്‌കാരം നേടിയതിനെക്കുറിച്ചായിരുന്നു മഞ്ജു വാര്യര്‍ വാചാലയായത്. ബിഹൈന്‍ഡ് വുഡ്സിന്‍രെ അവാര്‍ഡിനെക്കുറിച്ചായിരുന്നു താരം കുറിച്ചത്. അസുരനും ലൂസിഫറിനും പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും താനോര്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ 100 കോടി, 200 കോടി ചിത്രത്തിലെ നായികയെന്ന നേട്ടവും ഈ താരത്തിന് സ്വന്തമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത

ഞാന്‍ ആരേയും പറ്റിച്ചിട്ടില്ല ; മോളി കണ്ണമാലി

15 Dec, 2019

ബിഗ് സ്‌ക്രീന്‍, മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയ നടിയുടെ ആരോഗ്യ സ്ഥിതി അത്ര സുഖകരമല്ല. താരത്തിന്റെ അസുഖത്തെ കുറിച്ച് വാര്‍ത്ത പുറത്ത് വന്നതോടെ ചികിത്സ സഹായം ഏറ്റെടുത്ത് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മോളി കണ്ണമാലിയ്ക്ക് അസുഖമെന്നുമില്ലെന്നും എല്ലാവരേയും തെറ്റിധരിപ്പിക്കുകയാണെന്നുമുളള ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നു ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മോളി കണ്ണമാലി രംഗത്തെത്തിയിരിക്കുകയാണ്. മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ

കുഞ്ഞിന് നെഞ്ചോട് ചേര്‍ത്ത് ആദിത്യന്‍

15 Dec, 2019

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സ്‌ക്രീനില്‍ മികച്ച ജോഡികളായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ ഇരുവര്‍ക്കുമിടയിലേക്ക് കുഞ്ഞതിഥി കൂടി എത്തിയിരിക്കുകയാണ്. കുഞ്ഞിനും അമ്പിളിക്കുമൊപ്പമുള്ള ആദിത്യന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഏറെ സ്‌നേഹത്തോടെയാണ് ഇരുവരുടേയും ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. വീട്ടിലെ സ്വീകരണമുറിയിലെ സ്‌ക്രീനില്‍ തന്നെ കാണുന്ന മൊട്ടക്കുട്ടനെക്കുറിച്ചും ആദിത്യന്‍ വാചാലനായിരുന്നു. മൊട്ടാസ് ഇരുന്ന് കാണുകയാണെന്നും വല്ലതും മനസ്സിലായോ ആവോയെന്നുമായിരുന്നു താരത്തിന്റെ

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram