ഹാപ്പി ബർത്ത്‌ഡേ ലേഡി സൂപ്പർസ്റ്റാർ !

Posted by BINDU PP, 10 Sep, 2018

 

 

 

മലയാളികളുടെ പ്രിയപ്പെട്ട നടി  മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാൾ.  മലയാളി ഒരു നടിയേയും ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല. സ്ക്രീനില്‍ അവള്‍ കരയുമ്പോള്‍ സിനിമയാണെന്നോര്‍ക്കാതെ നമ്മുടെ കണ്ണും നിറയുമായിരുന്നു. അവളുടെ കുസൃതികള്‍ സ്വന്തം വീട്ടിലെ കുട്ടിയുടേതു പോലെ നമ്മള്‍‌ ആസ്വദിച്ചു. വഴക്കിടുമ്പോള്‍ ആ പരിഭവം കാണാനായിരുന്നു മലയാളിക്കിഷ്ടം. ഒടുവില്‍ വെള്ളിത്തിരയുടെ തിളക്കങ്ങള്‍ ഉപേക്ഷിച്ച് അവള്‍ വിവാഹജീവിതത്തിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ നിന്നാരോ പടിയിറങ്ങിപ്പോയ പോലയൊയിരുന്നു നമുക്ക് തോന്നിയത്. 

 

വീട്ടമ്മയായി അവള്‍ ഒതുങ്ങിക്കഴിയുമ്പോഴും എന്നാണ് തിരിച്ചുവരുന്നത് എന്നായിരുന്നു നമ്മള്‍ ചോദിച്ചത്. ഒടുവില്‍ മലയാളിയുടെ ആഗ്രഹവും പ്രാര്‍ത്ഥനയും പൊലെ അവള്‍ തിരിച്ചു വന്നു. ഇപ്പോള്‍ അവളിലൂടെ സിനിമയെ കാണാനാണ് മലയാളിക്കിഷ്ടം. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിന്റെ രണ്ടാം വരവും ഗംഭീരമായിരുന്നു. കൈ നിറയെ ചിത്രങ്ങളുമായി മഞ്ജുവിന്റെ സിനിമായാത്രകള്‍ തുടരുകയാണ്.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram