തല പുകഞ്ഞ് അമ്മ : വനിതാ സെൽ യോഗത്തിൽ മി ടൂ വെളിപ്പെടുത്തലുമായി നടിമാർ

Posted by Sooraj Surendran, 22 Oct, 2018

കൊച്ചി: കോടതി നിർദേശ പ്രകാരം താര സംഘടനയായ അമ്മയിൽ രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ മി ടൂ വെളിപ്പെടുത്തലുമായി നടിമാർ. പ്രമുഖ നടന്മാർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുന്നത്.

 

കോടതിയുടെ തീരുമാന പ്രകാരം മോഹൻലാലിൻറെ നിർദേശം അനുസരിച്ചാണ് അമ്മയിൽ മൂന്നംഗ വനിതാ സെൽ രൂപീകരിച്ചത്. ഇടവേള ബാബുവാണ്, കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് വനിതാ സെല്ലിലെ അംഗങ്ങൾ. വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്നി ഖാൻ, , ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരെയും ക്ഷണിച്ചു.

 

യോഗത്തിൽ ദിലീപ് വിഷയത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. എന്നാൽ നിലവിൽ അതിനുള്ള സാഹചര്യമില്ലെന്ന് മറ്റ് അംഗങ്ങൾ പറഞ്ഞു. യോഗത്തിൽ അംഗങ്ങൾ തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തി. ഇനിമുതൽ ഇത്തരത്തിലൊരവസ്ഥ ആർക്കും ഉണ്ടാകരുതെന്നും അതിനാൽ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യോഗം അവസാനിക്കുകയായിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ അമ്മയിൽ പുതിയ തലവേദനകൾ സൃഷ്ടിക്കുകയാണ്.

loading...

ചില ആളുകള്‍ക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാകില്ല ; ദുല്‍ഖര്‍ സല്‍മാന്‍

28 May, 2020

രണ്ടു ദിവസം മുന്‍പാണ് ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന ചിത്രത്തിന് വേണ്ടി കാലടി മണപ്പുറത്തു ഇട്ടിരുന്ന പള്ളിയുടെ സെറ്റ് ഏതാനും സാമൂഹ്യ വിരുദ്ധര്‍ ചേര്‍ന്ന് നശിപ്പിച്ചത്. മതവികാരം വൃണപ്പെടുത്തി എന്ന ന്യായീകരണം പറഞ്ഞാണ് അവര്‍ ആ സെറ്റ് നശിപ്പിച്ചത്. അതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ചു കൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസെഫ്, നിര്‍മ്മാതാവ് സൊഫീയ പോള്‍ എന്നിവരും മലയാള സിനിമയിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും നിര്‍മ്മാതാക്കളുമെല്ലാം മുന്നോട്ടു

ലോക്ഡൗണിനു ശേഷം ഞങ്ങളെ ഒരുമിച്ച് മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട് ഗോകുലന്റെ വിവാഹ വിശേഷങ്ങള്‍

28 May, 2020

ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജിംബ്രൂട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലനെ മലയാളികള്‍ക്ക് മറക്കുവാന്‍ സാധിക്കില്ല. താരമിപ്പോള്‍ വിവാഹിതനായിരിക്കുകയാണ്. വധുവായി സ്വീകരിച്ചിരിക്കുന്നത് ധന്യയെ ആണ്. എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലന്‍ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകള്‍. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ലോകമെമ്പാടും ലോക്ക് ഡൗണ്‍ ആയതിനാല്‍ വിവാഹങ്ങളും മറ്റു ചടങ്ങുകളും എല്ലാം ലളിതമായ രീതിയില്‍ വേണം നടത്തുവാന്‍. വിവാഹത്തിന് സര്‍ക്കാര്‍ നിയമപ്രകാരം 50

പോലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത് അനുഭവം പങ്ക് വെച്ച് ജോണി ആന്റണി

28 May, 2020

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകള്‍ സമ്മാനിച്ചും അഭിനേതാവായി പൊട്ടിച്ചിരിപ്പിച്ചും മുന്നേറുന്ന ഒരാളാണ് ജോണി ആന്റണി. സി ഐ ഡി മൂസ, കൊച്ചിരാജാവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ ജോണി ആന്റണിയെ ഇപ്പോള്‍ കൂടുതലും കാണുന്നത് അഭിനേതാവ് എന്ന നിലയിലാണ്. 2016ല്‍ പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പനാണ് ജോണി ആന്റണി അവസാനമനയി സംവിധാനം നിര്‍വഹിച്ച ചിത്രം. അതിന് പിന്നാലെ ശിക്കാരി ശംഭു, ഡ്രാമ, തട്ടുംപുറത്ത് അച്യുതന്‍, ജോസഫ്, ഇട്ടിമാണി, ഗാനഗന്ധര്‍വന്‍

മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും

28 May, 2020

ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച ഛായാഗ്രഹകന്‍ ആണ് സന്തോഷ് ശിവന്‍. അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ച വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ സിനിമയെ സ്‌നേഹിച്ചവര്‍ നിരവധിയാണ്. അദ്ദേഹം ഒരു സംവിധായകന്‍ എന്ന നിലയിലും നമുക്ക് നിരവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മലയാളത്തില്‍ ഉറുമി, ജാക്ക് ആന്‍ഡ് ജില്‍ എന്നീ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. യുവതാരം കാളിദാസ് ജയറാമിനെയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ജാക്ക് ആന്‍ഡ് ജില്‍ അതിന്റെ

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram