മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാലിന്റെ പോസ്റ്റ്

Posted by geethu m nair, 28 Mar, 2020

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ജന്മദിനമായിരുന്നു ഇന്ന്. മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്ന് പങ്ക് വച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആശംസയിലെ വാക്കുകളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. നിന്നെ പോലെ തന്നെ മനോഹരവും, വിസ്മയകരവും മറ്റെല്ലാത്തില്‍ നിന്നും എന്നായിരുന്നു ആശംസയില്‍ കുറിച്ചിരുന്നത്.

ഈയടുത്ത നാളുകളില്‍ വിസ്മയ പങ്കുവെച്ച ഒരു ബുക്ക് പുറത്ത് എത്തിയതോടെയാണ് താര പുത്രിയുടെ ഉള്ളിലെ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത്. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഗ്രൈന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്. ബുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ട് വിസ്മയ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ പുനര്‍ജനി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി പിന്നീട് ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

 

 

loading...

ആശംസകള്‍ക്ക് നന്ദി പറഞ്ഞ് മിയ

04 Jun, 2020

നടി മിയാ ജോര്‍ജിന്റെ വിവാഹ നിശ്ചയ വാര്‍ത്തയും ചിത്രങ്ങളുമാണ് കഴിഞ്ഞ രണ്ടു ദിവസായി സിനിമാ ലോകത്തെ വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ ആശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. സെപ്റ്റംബര്‍ മാസം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍്. തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍്ക്കും സ്‌നേഹം അറിയിച്ചവര്‍ക്കും മിയ നന്ദി പറഞ്ഞു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം. കൊറോണയുടെ സാഹചര്യത്തില്‍ വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷമായിരിക്കും വിവാഹം മിയയുടെ

പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമാകും, തല മൊട്ടയടിച്ചതും ചിത്രത്തിന് വേണ്ടി;മനസ്സ് തുറന്ന് ജയറാം

04 Jun, 2020

മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനെന്ന ചിത്രത്തിനായി തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ചിത്രം ഒരു വന്‍ വിജയം ആയിരിക്കും എന്ന് ഇപ്പോള്‍ പറയുകയാണ് ജയറാം. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. ചിത്രം രണ്ട് ഭാഗങ്ങള്‍ ആയിട്ടായിരിക്കും പുറത്തിറങ്ങുക എന്നും ജയറാം പറയുന്നുണ്ട്. ഇതൊരു വലിയ പ്രൊജക്ടാണ്. മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും

പ്രതിഫലത്തില്‍ ഒന്നാം സ്ഥാനം മോഹന്‍ലാലിന്;താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ നിര്‍മാതാക്കളുടെ നിര്‍ദ്ദേശം

04 Jun, 2020

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിശ്ചലമായ ഒരു മേഖലയാണ് സിനിമ മേഖല. സിനിമയുടെ ഷൂട്ടിങ് എല്ലാം നിര്‍ത്തി വെച്ചതിനാല്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ദിവസവേതന തൊഴിലാളികളും എല്ലാം ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്നും കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം

കുഞ്ഞു ഗോകുലിനൊപ്പം ഗുരുവായൂരില്‍ സുരേഷ് ഗോപി; എന്തു ഭംഗിയുള്ള ചിരിയാണ് രണ്ടുപേര്‍ക്കുമെന്ന് ആരാധകര്‍

04 Jun, 2020

മലയാളത്തിലെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഭൂരിഭാഗം പറയുന്ന ഒരേയൊരു പേര് സുരേഷ് ഗോപി എന്നതാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സുരേഷ് ഗോപിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണുള്ളത്. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം നിര്‍വഹിക്കുന്ന കാവല്‍ എന്ന ചിത്രമാണ് ഇപ്പോള്‍ ഷൂട്ട് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram