ട്രെന്‍ഡി ഗൗണില്‍ മനം കവര്‍ന്ന് നമിത പ്രമോദ്; ശ്രദ്ധേയമായി ചിത്രങ്ങള്‍

Posted by mathew, 04 Mar, 2021

 

കറുപ്പ് നിറത്തിലുള്ള ട്രെന്‍ഡി ഗൗണില്‍ തിളങ്ങി നമിത പ്രമോദ്. മറ്റ് അക്‌സസറീസ് ഒന്നുമില്ലാതെ പ്ലെയിന്‍ ലുക്കിലാണ് നമിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലേബല്‍ എം ഡിസൈനേഴ്‌സ് ആണ് വസ്ത്രം അണിയിച്ചൊരുക്കിയത്. രശ്മി മുരളീധരനാണ് സ്റ്റൈലിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അവിനാശ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.