എന്‍ടിആറിന്റെ മകനും ചലച്ചിത്ര നടനുമായ നന്ദമൂരി ഹരികൃഷ്ണ വാഹനപകടത്തില്‍ മരിച്ചു

Posted by Anju NP, 29 Aug, 2018

ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനും ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ(62) വാഹനപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

 

ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി നെല്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോാഴാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അതിവേഗത്തില്‍ പോവുകയായിരുന്ന ഹരികൃഷ്ണയുടെ വാഹനം റോഡിന്റെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ ഡോര്‍ തുന്ന് പുറത്തേക്ക് തെറിച്ചു വീണ അദ്ദേഹത്തിന്റെ തലയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.ഗുരുതരമായി പരിക്കേറ്റ് ഹരികൃഷ്ണയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിച്ചു.

 

തെലുങ്ക്ദേശം പാര്‍ട്ടിയുടെ നേതാവും സിനിമാ താരവുമായ മുന്‍ എംപിയായ ഹരികൃഷ് ആന്ധ്രാപ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ സഹോദരനുമാണ്.
2008 മുതല്‍ 2014 വരെ ടിഡിപിയുടെ രാജ്യസഭ എംപിയായിരുന്നു.

 

WATCH VIDEO :

തർക്കം വേണ്ട തല്ലിയത് ബാലകൃഷ്ണയെ:രാധിക വീഡിയോ കാണാം :-

 

WATCH VIDEO :

രാജമൗലിയുടെ പുതു ചിത്രം രാംചരണും ജൂനിയർ എം ടി ആറിനുമൊപ്പം വീഡിയോ കാണാം :-

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram