ലാലേട്ടനും ഭാര്യയും തിളങ്ങി ആശിർവാദ് സിനിമാസ് ഓഫീസ് ഉദ്ഘാടനം ; വീഡിയോ കാണാം

Posted by online desk , 27 Jan, 2020

 

 

 

കൊച്ചി: മലയാള സിനിമാ നിര്‍മ്മാണ മേഖലയില്‍ രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ആശിര്‍വാദ് സിനിമാസ് കൊച്ചിയില്‍ ഓഫിസ് തുറന്നു . ഉന്നത നിലവാരത്തിലുള്ള ഡിജിറ്റല്‍ സംവിധാനം ഒരുക്കിയാണ് ആശിര്‍വാദിന്റെ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്. നരസിംഹം എന്ന ചിത്രത്തിന്റെ നിർമ്മാണത്തോടെയാണ് ആശിര്‍വാദ് സിനിമാസിന്റെ തുടക്കം. നരസിംഹം ഇറങ്ങി ഇരുപത് വർഷങ്ങൾ പിന്നിടുന്നു. ആശിര്‍വാദ് സിനിമാസിന്റെ ഇരുപതാം പിറന്നാളിലാണ് കൊച്ചിയിൽ ഓഫീസ് തുടങ്ങിയത്. ഓഫിസിന്റെ ഉദ്ഘാടനത്തിന് മോഹൻലാൽ ,സുചിത്ര , ആന്റണി പെരുമ്പാവൂർ ,ബി ഉണ്ണികൃഷ്ണൻ ,ആന്റോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

 

 

 

ഉന്നത നിലവാരത്തിലുള്ള ഡിജിറ്റല്‍ സംവിധാനം ഒരുക്കിക്കൊണ്ട് സര്‍വ്വ സജ്ജീകരണങ്ങളോടും കൂടി കൊച്ചി ചിറ്റൂർ റോഡില്‍ സ്വന്തമായുള്ള ഇരുനില മന്ദിരത്തിലാണ് ഓഫീസ്. ആശിർവാദ് സിനിമാസ് മലയാളത്തിൽ ഇനി വലിയ മഹാത്ഭുതങ്ങൾ ചെയ്യാൻ പോവുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ലോകവ്യാപകമായി അയ്യായിരത്തോളം തിയേറ്ററുകളിലാണ് എത്തുന്നത്. മലയാളത്തിന് ഒരു കാലത്തും സ്വപ്നം പോലും കാണാൻ കഴിയാത്ത വലിയ റിലീസും വലിയ നേട്ടവും ആശിർവാദ് സിനിമാസിലൂടെ സാക്ഷാത്കരിക്കുകയാണ്.

loading...

ശില്‍പ ഷെട്ടി വീണ്ടും അമ്മയായി

21 Feb, 2020

ബോളിവുഡ് താരം ശില്‍പ ഷെട്ടി വീണ്ടും അമ്മയായി. വാടകഗര്‍ഭപാത്രത്തിലൂടെയാണ് ശില്‍പയ്ക്കും രാജ് കുന്ദ്രയ്ക്കും മകള്‍ പിറന്നത്. ശില്‍പ്പയും രാജും മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര് സമിഷ എന്നാണ്. ഫെബ്രുവരി 15നായിരുന്നു സമിഷയുടെ ജനനം. പുതിയ അതിഥി കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിട്ടു. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു.ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദരയുടെ വരവ് ഞങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ,ശില്‍പ്പ ഇന്‍സ്റ്റഗ്രാം

എല്ലാം സമയമാകുമ്പോള്‍ അറിയിക്കാമെന്ന് ചെമ്പന്‍ വിനോദ്

21 Feb, 2020

ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വനന്നത്. കോട്ടയം സ്വദേശി മറിയം തോമസ് ആണ് താരത്തിന്റെ വധു. ഇപ്പോഴിതാ വാര്‍ത്തയുടെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തുകയാണ്. സൈക്കോളജിസ്റ്റായ മറിയവുമായുള്ള വിവാഹം സത്യം തന്നെയാണെന്നും പക്ഷേ രജിസ്ട്രേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും താരം ചൂണ്ടിക്കാട്ടി. വിവിവാഹം അടുത്തമാസം ആണ്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ലെന്നും അതെല്ലാം തന്റെ അറിവോടെ

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram