ആ സമ്പത്ത് ദരിദ്രന്റെ പട്ടിണി മാറ്റാൻ വിട്ടുനൽകണം, ദൈവത്തിന്റെ യഥാർത്ഥ അവകാശികൾ ദരിദ്രരാണ്: പ്രേംകുമാർ

Posted by Sooraj Surendran, 02 Oct, 2020

 

 

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരവും, എഴുത്തുകാരനുമായ പ്രേംകുമാറിന്റെ "ദൈവത്തിന്റെ അവകാശികൾ" എന്ന ലേഖനത്തിലെ ഏതാനും വരികളും അതിലെ ആശയങ്ങുളുമാണ് ഇപ്പോൾ പൊതുസമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. " മനുഷ്യന്റെ ചില്ലി കാശ് പോലും ആവശ്യമില്ലാത്ത ദൈവത്തിന്റെ പേരിൽ മതസ്ഥാപനങ്ങളിലും പള്ളികളിലും, അമ്പലങ്ങളിലും സമ്പത്ത് കുമിഞ്ഞുകൂടുന്നു. ആ ആരാധനാലയങ്ങൾക്ക് മുന്നിലാകട്ടെ വിശന്നു പൊരിഞ്ഞ് ഭിക്ഷയാചിക്കുന്ന മനുഷ്യരും. എന്തൊരു വൈരുദ്ധ്യം? ആ സമ്പത്ത് കയ്യാളുന്നവർ അത് ദരിദ്രന്റെ പട്ടിണി മാറ്റാൻ വിട്ടുനൽകണം, ദൈവത്തിന്റെ യഥാർത്ഥ അവകാശികൾ ദരിദ്രരാണ്." സമകാലിക സമൂഹത്തിൽ ഏറെ പ്രസക്തിയുള്ള വിഷയമാണ് അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ വരച്ചുകാട്ടുന്നത്. എന്തായാലും അർത്ഥവത്തായ ഈ വരികൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

 

 

 

ലോക്ക്ഡൗൺ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, ബോധവൽക്കരണ പരിപാടികളും, ബോധവൽക്കരണ സന്ദേശങ്ങളുമൊക്കെയായി സജീവമായിരുന്നു പ്രേംകുമാർ. ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം പങ്കുവെച്ച ഓരോ ആശയങ്ങളും ജനങ്ങൾ നിറഞ്ഞ കയ്യടിയോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram