ലൂസിഫറിലെ ഇരുപത്തിയേഴാമൻ സെയ്ദ് മസൂദായി പൃഥ്വിരാജ്

Posted by ബിന്ദു, 26 Mar, 2019

 

 


മോഹന്‍ലാല്‍, പൃഥ്വിരാജ് ചിത്രം ലൂസിഫർ 28 നു റിലീസ് ചെയ്യും. ചിത്രത്തിലെ 26 ക്യാരക്ടർ പോസ്റ്ററുകൾ ഓരോ ദിവസമായി ടീം പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ അവസാന ക്യാരക്ടർ പോസ്റ്ററും പുറത്ത്. പൃഥ്വിയാണ് ലൂസിഫറിലെ ഒളിഞ്ഞിരുന്ന ആ 27ആമൻ. സെയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

 

 

27ആം പോസ്റ്ററിൽ ഒരു വലിയ സസ്പെൻസ് ആണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ഇരുപത്തിയേഴാമൻ മമ്മൂട്ടിയാണ്, അല്ല അമിതാബ് ബച്ചനാണ് എന്നു വരെ വാർത്തകള്‍ പ്രചരിച്ചു. ഒടുവിൽ ഇന്ന് 10 മണിക്ക് രഹസ്യം പുറത്തുവിട്ടു. ലൂസിഫറിലെ ആ ഇരുപത്തിയേഴാമൻ സംവിധായകൻ തന്നെയായ പൃഥ്വിരാജാണ്. സയ്യിദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ്


സംവിധായകനൊക്കെയാണെങ്കിലും താന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് കൃത്യമായ മറുപടി എവിടെയും നല്‍കിയിരുന്നില്ല. എന്ന് മാത്രമല്ല ആരും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നുമില്ല. ഏതായാലും ആരാധകരും ആഗ്രഹം സാധ്യമായിരിക്കുകയാണ്.

loading...

മഞ്ജുവാര്യരും സണ്ണിവെയ്‌നും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

10 Dec, 2019

മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ തിരുവനന്തപുരത്ത് വെച്ച് നടന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ രഞ്ജീത്ത് കമലാ ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ അനൗണ്‍സ് ചെയ്യുമെന്നാണ് സംവിധായകര്‍ അറിയിച്ചിരിക്കുന്നത്.മലയാളത്തിലെ ന്യൂജന്‍

കുസൃതി കാണിച്ച് പൃഥ്വിരാജും സുപ്രിയയും

10 Dec, 2019

നടന്‍ പൃഥ്വിരാജുംനടന്‍ പൃഥ്വിരാജും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുണ്ട്. ഭര്‍ത്താവിന്റെ സിനിമകള്‍ക്ക് പിന്തുണ നല്‍കിയും പ്രമോഷന്‍ നടത്തിയുമെല്ലാം സുപ്രിയ മേനോനും രംഗത്തുണ്ട്. അടുത്തിടെയാണ് ഭര്‍ത്താവിനെ കണ്ടിട്ട് രണ്ട് മാസമായെന്ന് പറഞ്ഞ് സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രമടക്കം പോസ്റ്റ് ചെയ്യുന്നത്.തൊട്ടടുത്ത ദിവസം തന്നെ രണ്ട് മാസത്തെ ഷൂട്ടിങ് കഴിഞ്ഞ് പൃഥ്വിരാജ് ഭാര്യയുടെ അടുത്ത് എത്തിയിരുന്നു. സിനിമയില്‍ നിന്നും താല്‍കാലികമായി മൂന്ന് മാസത്തെ ഇടവേള എടുക്കുകയാണെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കുടുംബസമേതം അവധി കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുണ്ട്. ഭര്‍ത്താവിന്റെ സിനിമകള്‍ക്ക് പിന്തുണ നല്‍കിയും പ്രമോഷന്‍ നടത്തിയുമെല്ലാം സുപ്രിയ മേനോനും രംഗത്തുണ്ട്. അടുത്തിടെയാണ് ഭര്‍ത്താവിനെ കണ്ടിട്ട് രണ്ട് മാസമായെന്ന് പറഞ്ഞ് സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രമടക്കം പോസ്റ്റ് ചെയ്യുന്നത്.തൊട്ടടുത്ത ദിവസം തന്നെ രണ്ട് മാസത്തെ ഷൂട്ടിങ് കഴിഞ്ഞ് പൃഥ്വിരാജ് ഭാര്യയുടെ അടുത്ത് എത്തിയിരുന്നു. സിനിമയില്‍ നിന്നും താല്‍കാലികമായി മൂന്ന് മാസത്തെ ഇടവേള എടുക്കുകയാണെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കുടുംബസമേതം അവധി

ദശമൂലം ദാമു ഉടന്‍ എത്തും

10 Dec, 2019

മലയാളത്തില്‍ ഹാസ്യ വേഷങ്ങളില്‍ നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റായി മാറിയിരുന്നു. സുരാജിന്റെ ദശമൂലം ദാമു തിരിച്ചെത്തുമെന്നുളള കാര്യം അടുത്തിടെയായിരുന്നു സംവിധായകന്‍ ഷാഫി അറിയിച്ചിരുന്നത്. സുരാജിന്റെതായി തരംഗമായി മാറിയ കഥാപാത്രങ്ങളിലൊന്നാണ് ദശമൂലം ദാമു. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലാണ് സുരാജ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ജനപ്രിയ

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram