ഞാനുണരുമ്ബോള്‍ എന്റെ മുഖത്ത് നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന് നിര്‍ബന്ധമാണ് : പ്രിയങ്ക ചോപ്ര പറയുന്നു.....

Posted by online desk, 14 Aug, 2019

 

 

 

ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു താര സുന്ദരി പ്രിയങ്ക ചോപ്രയുടെയും ഹോളിവുഡ് ഗായകന്‍ നിക്ക് ജൊനാസിന്റെയും. ആദ്യം മുതലേ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു ഇരുവരും. 37 കാരിയായ പ്രിയങ്ക ചോപ്രയും 26 കാരനായ നിക്കിനെ വിവാഹം ചെയ്യുമ്പോൾ ഇത് ഒരു പരാജയമായിരിക്കുമെന്ന് ഒരുകൂട്ടർ പറഞ്ഞിരുന്നു.

Image result for priyanka chopra nick jonas age

2 018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിലായിരുന്നു ആഘോഷപൂർവമായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിശേഷങ്ങൾ അറിയാൻആരാധകർ ഇഷ്ടപെടാറുണ്ട്. ജീവിതത്തിലെ മനോഹര നിമിഷങ്ങളള്‍ എപ്പോഴും ആരാധകരുമായി പങ്കു വെക്കുകയും ചെയ്യാറുണ്ട്‌ .ഇപ്പോള്‍ നിക്കിനെ കുറിച്ച്‌ പ്രിയങ്ക പറയുന്നത് രസകരമായ കാര്യങ്ങളാണ്.

Image result for priyanka chopra nick jonas age

 

ശരിക്കും അത് വല്ലാതെ അലോസരപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ, ഞാനുണരുമ്ബോള്‍ എന്റെ മുഖത്ത് നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന് നിര്‍ബന്ധമാണ്. അപ്പോള്‍ ഞാന്‍ പറയാറുണ്ട് ഒരു നിമിഷം കാത്തിരിക്കൂ ഞാന്‍ പോയി മസ്‌കാരയും മേക്കപ്പുമെല്ലാം ഇട്ട് വരാം, ഇപ്പോള്‍ ആകെ ഉറക്കം തൂങ്ങി ഇരിക്കാണെന്നെല്ലാം.. അലോസരമുണ്ടാക്കുന്ന കാര്യമാണെങ്കില്‍ പോലും അത് വളരെ മാധുര്യമുള്ള ഒന്നാണ്. നിക്കിനെ പെര്‍ഫക്‌ട് ഹസ്ബന്‍ഡ് എന്നാണ് പ്രിയങ്ക പറയുന്നത് .

Image result for priyanka chopra nick jonas age

ഇതാണ് ശരിക്കും നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് . ഞാന്‍ തമാശ പറയുന്നതല്ല ഇത് വളരെ മനോഹരമാണ്പ്രിയങ്ക പറയുന്നു .ഞങ്ങള്‍ക്കിടയില്‍ ഒരു ആഴ്ച്ചയില്‍ കൂടുതല്‍ പരസ്പരം കാണാതെയിരിക്കാന്‍ ഞങ്ങള്‍ സമ്മതിക്കാറില്ല..ഞങ്ങള്‍ക്ക് വ്യത്യസ്തമായ വ്യക്തിപരമായ കരിയറുകള്‍ ഉണ്ട്. എങ്കിലും പരസ്പരം കാണാനും ഒന്നിച്ചിരിക്കാനുമുള്ള അവസരങ്ങള്‍ ഞങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കാന്‍ നോക്കാറുണ്ട്. പ്രിയങ്ക പറയുന്നു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram