നടി സാമന്ത ഗർഭിണിയോ ? :ഇതാണ് സത്യാവസ്ഥയെന്ന് നടി !!!

Posted by ബിന്ദു, 12 Jun, 2019



 

താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ നടി സാമന്ത. താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും വേഗത്തില്‍ വൈറലാവുകയും ചെയ്തിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കും എന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് വരുന്നത്. ഇപ്പോള്‍ അതിനി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

 

 

ട്വിറ്ററിലൂടെയാണ് തന്റെ ഗര്‍ഭ വാര്‍ത്തയെ കളിയാക്കിക്കൊണ്ട് സാമന്ത രംഗത്തെത്തിയത്. ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു, അയ്യോ... അവളോ... അങ്ങനെയെങ്കില്‍, നിങ്ങള്‍ അത് കണ്ടെത്തുമ്ബോള്‍ ഞങ്ങളെ കൂടി അറിയിക്കൂ.സാമന്ത ഗര്‍ഭിണിയാണെന്ന് പറഞ്ഞുകൊണ്ട് നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചത്. ഗര്‍ഭിണിയായതിനാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ വന്നു. ഇതോടെയാണ് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്.

Image result for samantha

 

നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായ സാമന്തയുടെ സൂപ്പര്‍ ഡീലക്‌സ്, മജിലി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

loading...

മഞ്ജു ഇനി രജനികാന്തിന്റെ നായിക

15 Oct, 2019

അസുരനിലൂടെ തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കിയ മഞ്ജുവാര്യര്‍ ഇനി രജനികാന്തിന്റെ നായികയാകുന്നു. ജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ധനുഷിനൊപ്പമായിരുന്നു അസുരനില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനില്‍ മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് വളരെ വലിയ അഭിപ്രായമായിരുന്നു. ധനുഷിന്റെ ഭാര്യയായുള്ള മഞ്ജുവിന്റെ പ്രകടനം

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram