നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി : ചിത്രങ്ങൾ വൈറൽ

Posted by ബിന്ദു, 12 Mar, 2019

 

 

 

 

തമിഴ് നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി. മാർച്ച് 10നു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. പരമ്പരാഗത മുസ്ലിം ആചാരപ്രകാരമാണ് വിവാഹം നടന്നത്..ശനിയാഴ്ച സംഗീത് ചടങ്ങുകള്‍ നടന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

arya sayesha

 

മലയാളിയായ ആര്യ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടന്‍ ദീലീപ് കുമാറിന്റെ സഹോദരിയുടെ പേരകുട്ടിയാണ് സയേഷ. സയേഷയുടെ പിതാവ് സുമീത് സൈഗാളും മാതാവ് ഷഹീന്‍ ബാനുവും സിനിമാതാരങ്ങളാണ്. ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തില്‍ എത്തുന്ന കാപ്പനിലും ഇരുവരും വേഷമിടുന്നുണ്ട്.

 

sayesha

 

 

arya

 

 

arya

 

 

arya

 

 

arya

 

 

 

 

 

 

 

 

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram