ടിക് ടോക് താരം സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി...!! ചിത്രങ്ങൾ കാണാം....

Posted by online desk , 20 Feb, 2020

 

 

 

ടിക് ടോക് താരം സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യക്ക് താലിചാര്‍ത്തിയത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തമിഴ് ബ്രാഹ്മണാചാരപ്രകാരമായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 9 ന് ആയിരുന്നു താലിക്കെട്ട്.

 

sowbhagya-venkitesh-arjun-sekhar-wedding6

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്. വിവാഹ ചിത്രങ്ങൾ പകർത്തിരിക്കുന്നത് പാലക്കാടുള്ള എസ് ഡി എസ് സ്റ്റുഡിയോ ആണ്.സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും 2 വർഷത്തോളമായി പ്രണയത്തിലായിരുന്നു.

 

sowbhagya-venkitesh-arjun-sekhar-weddin7


ടിക്ടോക് വിഡിയോകളിലെ പ്രകടനത്തിനിടെ പ്രണയത്തിലാണോ എന്ന സംശയം ആരാധകർ പലപ്പോളും ഉന്നയിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് സൗഭാഗ്യ ഇക്കാര്യത്തിൽ സ്ഥരീകരണം നൽകിയത്.പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ഇവിടെയാണ് എല്ലാം തുടങ്ങിയതെന്ന് താരം കുറിച്ചു.

sowbhagya-venkitesh-arjun-sekhar-wedding7


വിവാഹസൂചനയാണോ ചിത്രമെന്ന ആരാധകരുടെ സംശയത്തിന് വിവാഹനിശ്ചയ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ അവസാനം കുറിച്ചു.ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

 

sowbhagya-venkitesh-arjun-sekhar-weddin1

 

 

sowbhagya-venkitesh-arjun-sekhar-weddin4

 

sowbhagya-venkitesh-arjun-sekhar-weddin

 

 

sowbhagya-venkitesh-arjun-sekhar-weddin5

 

 

sowbhagya-venkitesh-arjun-sekhar-weddin3

 

 

 

loading...

കൊടി രാമകൃഷ്ണനെ ഓര്‍ത്ത് വേദിയില്‍ വിതുമ്പി അനുഷ്‌ക

25 Mar, 2020

അനുഷ്‌കയെ സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു അരുന്ധതി. തന്റെ സിനിമയുടെ സംവിധായകനെ കുറിച്ച് ഓര്‍ത്ത് കണ്ണീരണിഞ്ഞ് അനുഷ്‌ക ഷെട്ടി. പുതിയ ചിത്രമായ നിശബ്ദത്തിന്റെ പ്രൊമോഷനായി ഒരു ചാനല്‍ പരിപാടിയിലെത്തിയതായിരുന്നു അനുഷ്‌ക. ഇതിനിടെയായിരുന്നു സംഭവം. അനുഷ്‌കയുടെ ഹിറ്റ് ചിത്രമായ അരുന്ധതിയുടെ സംവിധായകനായിരുന്നു കൊടി രാമകൃഷ്ണ. അനുഷ്‌കയുടെ അഭിനയജീവിതത്തിലെ നാള്‍വഴികള്‍ കാണിച്ചു കൊണ്ടുള്ള വീഡിയോ കാണിച്ചപ്പോഴായിരുന്നു അനുഷ്‌ക കരഞ്ഞത്. വീഡിയോയില്‍ സംവിധായകന്‍ കൊടി രാമകൃഷ്ണയെ കുറിച്ചും പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് അനുഷ്‌കയെ കരയിപ്പിച്ചത്.

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram