തമിഴ് സിനിമാതാരം ആര്യ വിവാഹിതനാകുന്നു : വധു സയ്യേഷ ?

Posted by Online Desk , 08 Jan, 2019

 

 


തമിഴ് സിനിമാതാരം ആര്യ വിവാഹിതനാകുന്നു. നടി സയ്യേഷയാണു വധു. തമിഴ് മാധ്യമങ്ങളാണു ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ വര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ എങ്ക വീട്ട് മാപ്പിളൈ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയിരുന്നു. ഇതാണു വിമർശനങ്ങൾ ഉയരാൻ കാരണം.

 

16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരേയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി. ആരേയും വിവാഹം കഴിക്കാതെ ആര്യ ഒഴിഞ്ഞ് മാറുമെന്നും പെൺകുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണു ഈ ഷോയെന്നും തുടക്കത്തിലേ വിമർശനമുയർന്നിരുന്നു. മുപ്പത്തെട്ടുകാരനായ ആര്യയേക്കാള്‍ പതിനേഴുവയസ് കുറവാണ് സയ്യേഷായ്ക്ക്. വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ആര്യക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. ഒരു റിയാലിറ്റി ഷോയിലൂടെ വധുനി കണ്ടുപിടിക്കാന്‍ ആര്യ വന്നിരുന്നെങ്കിലും അവസാന റൗണ്ടില്‍ എത്തിയ മൂന്ന് പെണ്‍കുട്ടികളെയും ആര്യ വേണ്ടെന്ന് വെക്കുകയായിരുന്നു.

loading...

തൃഷയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു

02 May, 2020

വിണ്ണൈതാണ്ടി വരുവായ, യെന്നൈ അറിന്താല്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോക്ഡൗണിനിടെ ഗൗതം മേനോനുമായി വീഡിയോ കോളിലൂടെ സംസാരിച്ചതിനെ പറ്റിയാണ് തൃഷ പറയുന്നത്. ഐഫോണില്‍ സ്വയം ഷൂട്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇരുവരും സംസാരിക്കുമ്പോള്‍ ലോക്ഡൗണ്‍ കാലത്ത് ഇരുവരുടെയും കോംമ്പോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്തൊരു രസകരമായ പ്രഭാതം. ഞങ്ങള്‍ എന്താണ് ചിത്രീകരിച്ചത് എന്നത് നിങ്ങളെ കാണിക്കാന്‍ കാത്തിരിക്കാന്‍ വയ്യ

മാസ്റ്റര്‍ പ്രൈം വഴി എത്തില്ല

26 Apr, 2020

വിജയ് ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍. തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ആകാംക്ഷയോടെ പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കവെയായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയാണ്. വിജയ് ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹം ഉയര്‍ന്നിരുന്നു. വാര്‍ത്ത വന്‍ ചര്‍ച്ച വിഷയമായതിനെ തുടര്‍ന്ന് പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍

താന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കുകയും ചെയ്തിട്ടുണ്ട് ; നയന്‍താര

26 Apr, 2020

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമാണ് നയന്‍താര. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴും തെലുങ്കുമെല്ലാം താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായി മുന്നേറുകയാണ് താരം ഇപ്പോള്‍. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട് നയന്‍താര. ഷൂട്ടിംഗ് കഴിഞ്ഞതോടെ തന്റെ ജോലി തീര്‍ന്നുവെന്ന നിലപാടാണ് താരത്തിന്. പ്രമോഷണല്‍ പരിപാടികളിലൊന്നും താരം പങ്കെടുക്കാറില്ല. ഇതേക്കുറിച്ച് സിനിമാലോകത്തുള്ളവര്‍ക്ക് അറിയാവുന്നതാണ്. ഇടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന കാര്യം കൂടിയായിരുന്നു ഇത്.

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram