നാഗകന്യകയായി വരലക്ഷ്മി ശരത്കുമാര്‍ : ഗ്ലാമര്‍ രംഗങ്ങളില്‍ ശ്രദ്ധ നേടി വരലക്ഷ്മി

Posted by Sivi Sasidharan, 31 Aug, 2018

കസബ്ബയിലൂടെ മലയാള സിനിമാ ആസ്വാദകരെ ഞെട്ടിച്ച  വരലക്ഷ്മി ശരത്കുമാര്‍ നാഗകന്യയായി എത്തുന്നു. മലയാളത്തിലല്ല , തമിഴിലാണ് വരലക്ഷ്മി  നാഗകന്യകയായി അവതരിക്കുവാന്‍ പോകുന്നത്.   1979ല്‍ പുറത്തിറങ്ങിയ നിയാ എന്ന ചിത്രത്തിന്റെ പുനരാവിഷ്ക്കാരമായ നിയാ 2 എന്ന തമിഴ് ചിത്രത്തിലാണ് വരലക്ഷ്മി നാഗകന്യകയായി വരുന്നത്.  നീയാ 2ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി . ജയ്‌ ആണ് നിയാ 2ന്റെ നായകന്‍. കാതറിന്‍ ട്രീസയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram