"ഈ നിലവിളക്ക് ഞാനിങ്ങ് എടുക്കുവാ " പൊട്ടിചിരിപ്പിച്ച് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ രംഗം

Posted by online desk , 29 Feb, 2020

 


ചിരിയും ചിന്തയും നിറഞ്ഞ ചിത്രമാണ് അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിൽ നിന്നുള്ള പുതിയ രംഗം പുറത്തുവിട്ടു.ദുൽഖരും സുരേഷ് ഗോപിയും ചെസ് കാണിച്ചോണ്ടിരിക്കുന്ന നർമ രസം നിറഞ്ഞ രംഗമാണ് ഇപ്പോൾ പ്രേക്ഷകനെ പൊട്ടിചിരിപ്പിക്കുന്നത്.


ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിര്‍മിച്ച ചിത്രം ഫെബ്രുവരി ഏഴിനാണ് പ്രദർശനത്തിനെത്തിയത്. സംവിധായകൻ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദര്‍ശൻ നായികയായി എത്തിയ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.ദുൽഖർ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. മണിയറയിലെ അശോകൻ, കുറുപ്പ് എന്നിവയാണ് ദുൽഖർ നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ.

loading...

ആശംസകള്‍ക്ക് നന്ദി പറഞ്ഞ് മിയ

04 Jun, 2020

നടി മിയാ ജോര്‍ജിന്റെ വിവാഹ നിശ്ചയ വാര്‍ത്തയും ചിത്രങ്ങളുമാണ് കഴിഞ്ഞ രണ്ടു ദിവസായി സിനിമാ ലോകത്തെ വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ ആശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. സെപ്റ്റംബര്‍ മാസം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍്. തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍്ക്കും സ്‌നേഹം അറിയിച്ചവര്‍ക്കും മിയ നന്ദി പറഞ്ഞു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം. കൊറോണയുടെ സാഹചര്യത്തില്‍ വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷമായിരിക്കും വിവാഹം മിയയുടെ

പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമാകും, തല മൊട്ടയടിച്ചതും ചിത്രത്തിന് വേണ്ടി;മനസ്സ് തുറന്ന് ജയറാം

04 Jun, 2020

മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനെന്ന ചിത്രത്തിനായി തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ചിത്രം ഒരു വന്‍ വിജയം ആയിരിക്കും എന്ന് ഇപ്പോള്‍ പറയുകയാണ് ജയറാം. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. ചിത്രം രണ്ട് ഭാഗങ്ങള്‍ ആയിട്ടായിരിക്കും പുറത്തിറങ്ങുക എന്നും ജയറാം പറയുന്നുണ്ട്. ഇതൊരു വലിയ പ്രൊജക്ടാണ്. മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram