വിജയ് സൂപ്പറും പൗര്‍ണമിയും കാണാൻ ഇതാ അഞ്ച് കാരണങ്ങൾ..

Posted by Online Desk, 10 Jan, 2019

വിജയ് സൂപ്പറും പൗര്‍ണമിയും കാണാൻ ഇതാ അഞ്ച് കാരണങ്ങൾ :

 

 

1. ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും :
ഹിറ്റ് കൂട്ടുക്കെട്ട് ആസിഫ് അലി -ജിസ് ജോയ് കൂട്ടുക്കെട്ട് വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുകയാണ്. ആസിഫ് അലി ജിസ് ജോയ് ടീമിന്‍റെ മൂന്നാമത് ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ബൈസിക്കള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങളാണ് ഇവർ മുൻപ് ഒന്നിച്ചത്.

 

 

 

 

 


2 . ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മി:
നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി. പിന്നീട് കരിയറില്‍ ബ്രെക്കായി മായാനദി , അതിനു ശേഷം ഫഹദ് ഫാസിലിനൊപ്പമുളള വരത്തന്‍ . എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു.

 

 

 

 

 

 


3. കലക്കൻ താരനിര :
ആസിഫ് അലി , ഐശ്വര്യ ലക്ഷ്മി , സിദ്ധിക്ക്, ജോസഫ് അന്നംകുട്ടി ജോസ്, അജു വർഗീസ് , ബാലു വർഗീസ് , കെ പി എ സി ലളിത , ദേവൻ തുടങ്ങി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ന്യൂ സൂര്യ ഫിലിംസിന്‍റെ ബാനറില്‍ എ.കെ സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.