ക്യാപ്റ്റന്‍

Posted by ദിപിന്‍ മാനന്തവാടി, 16 Feb, 2018

 

 

വാഴ്ത്തപ്പെടാത്ത നായകന്റെ കഥ, ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണതലമുറയുടെ നായകന്റെ ജീവിതം പകര്‍ത്തിയ ക്യാപ്റ്റന്‍ എന്ന സിനിമയെ ഇങ്ങനെവേണം വിശേഷിപ്പിക്കാന്‍. ഇന്ത്യയെ ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങില്‍ 100-ാം സ്ഥാനത്തിന് താഴെയെത്തിച്ച, കേരളത്തിനായി രണ്ടു സന്തോഷ് ട്രോഫി വിജയങ്ങള്‍ നേടിയ, കേരള പൊലീസിന് തുടര്‍ച്ചയായി രണ്ടു ഫെഡറേഷന്‍ കപ്പ് ടൈറ്റിലുകള്‍ സമ്മാനിച്ച വി.പി.സത്യനെ ക്യാപ്റ്റന്റെ ആത്മാവ് ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ പ്രജേഷ്‌സെന്‍ സത്യന്റെ ജീവിതം അഭ്രപാളിയിലേയ്ക്ക് പകര്‍ത്തിയിരിക്കുത്.

 

മൈതാനത്തിലെ ആരവത്തിനൊപ്പിച്ച് 90 മിനു"് തകര്‍ത്താടു താരത്തിന്റെ കളിജീവിതം കാഴ്ചക്കാര്‍ക്ക് സുചരിതമാണ്. എാല്‍ ആരവങ്ങള്‍ അന്യമായ കളിക്കളത്തിന് പുറത്ത് അവന്റെ സ്വകാര്യജീവിതം പലപ്പോഴും കാഴ്ചക്കാര്‍ക്ക് ഊഹിക്കാന്‍ സാധിക്കുതിലും സംഘര്‍ഷപൂരിതമായിരിക്കും. കളിക്കളത്തിലെ സത്യന്റെ വീരേതിഹാസങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഏതൊരു മലയാളിയ്ക്ക് മുിലും തെളിഞ്ഞു വരും. എാല്‍ ഇന്റര്‍നെറ്റിലും മലയാളിയുടെ മനസ്സിലും പതിയാതെ പോയ സത്യനെ കളിക്കാരന്റെ ആത്മസംഘര്‍ഷങ്ങളും ഫുട്‌ബോളിനോടുള്ള അഭിനിവേശവുമാണ് പ്രജേഷ്‌സെന്‍ ക്യാപ്റ്റനിലൂടെ വരച്ചി"ിരിക്കുത്.

 

ട്രെയിനിന് മുില്‍ ചാടി അത്മഹത്യ ചെയ്ത ഒരു ഫുട്‌ബോളറുടെ ജീവിതം കാണാനാണ് കാഴ്ചക്കാര്‍ തീയറ്ററില്‍ എത്തിയിരിക്കുതെ യാഥാര്‍ത്ഥ്യത്തോട് നേരി"് സംവദിച്ചാണ് സിനിമ ആരംഭിക്കുത്. സത്യന്റെ ആത്മഹത്യയെ യാഥാര്‍ത്ഥ്യത്തെ തുടക്കത്തില്‍ ത െഓര്‍മ്മിപ്പിക്കുതിലൂടെ വൈകാരികമായൊരു തീവളയം പ്രേക്ഷകന് ചുറ്റും സൃഷ്ടിക്കു ആഖ്യാനശൈലിയാണ് പ്രജേഷ്‌സെന്‍ ക്യാപ്റ്റനില്‍ സ്വീകരിച്ചിരിക്കുത്. സത്യന്റെ ജീവിതത്തിലൂടെയും അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ നേ"ങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴും വൈകാരികതയുടെ തീവളയം കൂടി പ്രേക്ഷകനൊപ്പം വലംവയ്ക്കുുണ്ട്. കാലഘടന തെറ്റിച്ച് സിനിമ മുാേ"ും പിാേ"ും ഇടയില്‍ നിുമെല്ലാം കഥപറയുമ്പോഴും സത്യനെ വൈകാരികതയില്‍ നി് കാഴ്ചക്കാരന്‍ വഴുതി മാറുേയില്ല. പെനാല്‍"ി സ്‌പോ"ില്‍ നി് കുതിച്ചുപായു പന്ത് പോസ്റ്റില്‍ ത"ി പുറത്തേയ്ക്ക് തെറിക്കുത് മുതല്‍ പെനാല്‍"ി സ്‌പോ"ില്‍ നി് കൊറിയയുടെ ഗോള്‍മുഖം കുലുക്കുത് വരെയുള്ള രണ്ടരമണിക്കൂര്‍ സത്യന്‍ എ ഫുട്‌ബോളര്‍ക്കൊപ്പം കാഴ്ചക്കാര്‍ന്‍ ഒരു തീവളയത്തിനുള്ളില്‍ കിട് ചു"ുപൊള്ളു അവസ്ഥ തീയറ്ററിനുള്ളില്‍ സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചി"ുണ്ട്.

 

പുതിയ തലമുറയ്ക്ക് അന്യനായിരു വി.പി.സത്യനെ മഹാനായ ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ ജയസൂര്യയ്ക്ക് സാധിക്കുമോയെ ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് സിനിമ. കളിക്കളത്തിലെ നായകന്റെ ഫുട്‌ബോള്‍ മാന്ത്രികതയെക്കാള്‍ സത്യന്റെ ജീവിതത്തിലെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് പ്രാധാന്യം നല്‍കു രണ്ടാംപകുതിയിലാണ് ജയസൂര്യ എ നായകന്‍ എത്രമാത്രം സത്യനെ ഉള്‍ക്കൊണ്ടി"ുണ്ടെ് തിരിച്ചറിയുത്. കളിക്കളത്തില്‍ വിജയങ്ങള്‍ തേടിവരുമ്പോഴും പരിക്കിന്റെ വേദന കടിച്ചമര്‍ത്തു കളിക്കാരന്റെ വൈകാരികതയും പിീട് നേ"ങ്ങളില്‍ നി് താഴേയ്ക്ക് പതിക്കുമ്പോള്‍ ജീവിതത്തെ പതിയെ പരാജയപ്പെടുത്തു മാനസിക സമ്മര്‍ദ്ദങ്ങളും അഭിനയിച്ച് ഫലിപ്പിക്കാന്‍ ജയസൂര്യയ്ക്ക് സാധിച്ചി"ുണ്ട്. വാഴ്ത്തപ്പെടാതെ പോയൊരു നായകന്റെ പച്ചയായ ജീവിതം സത്യനെ സ്‌നേഹിച്ചിരു തലമുറകള്‍ക്കും സത്യനെ വ്യക്തി അന്യനായിരിക്കു തലമുറകള്‍ക്കും മുില്‍ വരച്ചിടുതില്‍ ജയസൂര്യയുടെ അഭിനയമികവ് നിര്‍ണ്ണായകമായി"ുണ്ട്.

 

സത്യന്റെ ഭാര്യ അനിതയായി അനുസിതാരയുടേത് തികച്ചും സ്വഭാവികമായ പ്രകടനമാണ്. ഇഷ്ടപ്പെടാത്ത ഒരാളുമായി വിവാഹം ഉറപ്പിക്കുകയും ഇഷ്ടക്കേട് അകലാനാവാത്ത ഇഷ്ടമായി മാറുകയും പിീട് സത്യന്റെ ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയെല്ലാം ദൃക്‌സാക്ഷിയും സഹയാത്രികയുമായി മാറു അനിതയുടെ വൈകാരിതകയെ അനുസിത്താര ഗംഭീരമാക്കിയെ് ത െവേണം പറയാന്‍. സത്യന്‍ എ ഫുട്‌ബോളറുടെ ജീവിതത്തില്‍ ഒരു നായികയ്‌ക്കെന്താണ് റോളെ് ചിന്തിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് അനുവിന്റെ കഥാപാത്രം. ആത്മഹത്യാക്കുറിപ്പിലൂടെ സത്യന്റെ മരണം തിരിച്ചരിഞ്ഞ് മകളെ ചേര്‍ത്തുപിടിച്ചിരിക്കു അനിത സൃഷ്ടിച്ചിരിക്കു വൈകാരികത തീയറ്ററിന് വെളിയിലിറങ്ങിക്കഴിഞ്ഞാലും മനസ്സിനെ ചൂഴ്് നില്‍ക്കുു.



മൈതാനങ്ങളില്‍ നി് മൈതാനങ്ങളിലേയ്ക്ക് കളിഭ്രാന്തുമായി സഞ്ചരിക്കു മലപ്പുറത്തുകാരനായ കളികമ്പക്കാരന്റെ വേഷം സിദ്ദീഖ് ഗംഭീരമാക്കിയി"ുണ്ട്. കോച്ച് ജാഫറിന്റെ വേഷത്തിലെത്തു രഞ്ജിപണിക്കരും, ഷറഫലിയായി വരു ദീപക് പറമ്പേലും അവരവരുടെ വേഷം മനോഹരമാക്കിയി"ുണ്ട്. നിര്‍ണ്ണായക സമയത്തുള്ള മമ്മൂ"ിയുടെ ഗസ്റ്റ് അപ്പിയറന്‍സും സിനിമയില്‍ കൈയ്യടിയ്ക്ക് അവസരമൊരുക്കുു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഒഴുക്കിനെ കൂടുതല്‍ സുഗമമാക്കിയി"ുണ്ട്.

 

കാഴ്ചയില്‍ നിും മറയുമ്പോള്‍ മനസ്സില്‍ നിും മായുുവെ പറച്ചിലിനെ അന്വര്‍ത്ഥമാക്കി മലയാളിയുടെ മനസ്സില്‍ നി് മാഞ്ഞുപോയ സത്യനെ വൈകാരികമായി ചേര്‍ത്തുപിടിക്കാന്‍ കൂടിയുള്ള അവസരമാണ് സംവിധായകന്‍ പ്രജേഷ്‌സെന്‍ സമ്മാനിച്ചിരിക്കുത്. സത്യനെ നോവായി തീയായി നെഞ്ചില്‍ പടര്‍ത്തി ഒരുബയോപിക് എങ്ങനെയൊരുക്കാമെ് കൂടിയാണ് പുതുമുഖമായ പ്രജേഷ്‌സെന്‍ തെളിയിച്ചിരിക്കുത്.

 

ദിപിന്‍ മാനന്തവാടി

 

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin