big news

മേളയ്ക്ക് നാളെ കൊടിയിറക്കം,സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എട്ട് രാപ്പകലുകള്‍ നീണ്ട ലോക സിനിമക്കാഴ്ചകളുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം.

ഇന്ന് 52 സിനിമകള്‍ (വ്യാഴാഴ്ച ) : പാസ്സ്ഡ് ബൈ സെന്‍സര്‍, നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍ പുനര്‍ പ്രദര്‍ശനം

രാജ്യാന്തര മേളയില്‍ ഇന്ന് കാഴ്ചയിലെ ലോക വൈവിധ്യങ്ങളുമായി 52 സിനിമകള്‍. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പാസ്സ്ഡ് ബൈ സെന്‍സറും,പ്രേക്ഷകരുടെ ആവശ്യപ്രകാരം പുനര്‍പ്രദര്‍ശനം നടത്തുന്ന നോ ഫാദേഴ്‌സ് ഇന്‍ കശ്മീരും

പാരസൈറ്റിന്റെ അവസാന പ്രദര്‍ശനം ഇന്ന്

പ്രേക്ഷക അഭ്യര്‍ത്ഥന മാനിച്ച് ബൂണ്‍ ജൂണ്‍ ഹൂ സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദര്‍ശനം ഇന്ന്

Interviews.

Read more
ക്യൂബയില്‍ ദാരിദ്ര്യമുണ്ട്, സന്തോഷവും.. ജപ്പാനില്‍ സമ്പത്തുണ്ട്; ജോ ഒഡഗിരി

ജോ ഒഡഗിരി ജപ്പാനിലെ ഏറ്റവും തിരക്കുള്ള ടിവി സ്റ്റാറാണ്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

അസ്വസ്ഥതകളുടെ നാടുകളില്‍ നിന്ന് രണ്ട് വനിതകള്‍

സൃഷ്ടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളും ശിക്ഷകളും ഏറ്റുവാങ്ങേണ്ടി വന്ന തലമുറകളുടെ പിന്മുറക്കാരായി രണ്ട് യുവതികള്‍ ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നു.

ഓരോ വർഷം കഴിയുംതോറും മേളയിൽ പങ്കെടുക്കാൻ വരുന്നവരുടെ എണ്ണം കൂടുന്നുണ്ട് : ഗിരീഷ് എ.ഡി.

ഈ വർഷത്തെ ഐഎഫ്എഫ്കെയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇവിടത്തെ ആംബിയൻസ് സന്തോഷം തരുന്ന ഒന്നാണ് : സജിൻ ചെറുകയിൽ

സിനിമാ സംബന്ധമായ ചർച്ചകളൊക്കെ ഇവിടെ നടക്കാറുണ്ട്.

celebrity chat

  • Aswaghoshan Tp
    ഞാൻ ഛായാഗ്രഹണം ചെയ്ത സിനിമ , മലയാളം സിനിമ വിഭാഗത്തിൽ പ്രദര്ശിപ്പിക്കുണ്ട്
  • Jathaveth Rajan
    "കളിയാക്കി കളിയാക്കി ഇപ്പോൾ ശെരിക്കും സിനിമ നടനായി"
  • Sajin cherukayil
    "ഈ ഐ എഫ് എഫ് കെ ഇത്തിരി സ്പെഷ്യലാണ് "

talkies

view more

Flashback

വീ....മിസ് യൂ......

ആഘോഷ തിമിര്‍പ്പിലും ചില നഷ്ടങ്ങള്‍ വേദനയാണ്.

snapshot

view more
BEENA PAUL INCONVERSATION WITH SHARADA

my fest view

view more

delegate corner

അച്ഛന്റെ സിനിമയ്ക്ക് മകന്റെ ക്യാമറ... രാജ്യാന്തര ചലച്ചിത്ര മേളയിൽ തിളങ്ങി പ്രിയനന്ദനും അശ്വഘോഷനും

വ്യത്യസ്ത പ്രമേയങ്ങളവതരിപ്പിച്ചു കൊണ്ട് ദേശീയതലത്തില്‍ ശ്രദ്ധനേടിയിട്ടുള്ള സംവിധായകനാണ് പ്രിയനന്ദനന്‍.

"ഇത്തവണത്തെ ഐ എഫ് എഫ് കെ മൂവി ട്രാക്കർ സുഹൃത്തുക്കൾക്കൊപ്പം "

ഐഎഫ്എഫ്‌കെ കഴിഞ്ഞാൽ ആദ്യം miss ചെയ്യുന്നത് ഇവിടത്തെ ഓളവും സൗഹൃദങ്ങളും പിന്നെ , തമ്പാനൂരിൽ നിന്നും നിശാഗന്ധിയുടെ പരിസരത്തു നിന്നും ലഭിക്കുന്ന ജയിൽ ചപ്പാത്തിയുമായിരിക്കും.

"ഗോവ ചലച്ചിത്ര മേളയിലെ ചിത്രങ്ങളെക്കാൾ നല്ല നിലവിലുള്ള നിരവധി സിനിമകൾ ഇത്തവണ ഐ എഫ് എഫ് കെ യിൽ " : ഹരി വിസ്മയം

കഴിഞ്ഞ ആറു വർഷമായി ഹരി വിസ്മയം അനന്തപുരിയിൽ നടക്കുന്ന സിനിമ മാമാങ്കത്തിന്റെ ഭാഗമാണ്

"കളിയാക്കി കളിയാക്കി ഇപ്പോൾ ശെരിക്കും സിനിമ നടനായി" :ഐ എഫ് എഫ് കെ വിശേഷം പങ്കുവെച്ച് ജാതവേദ്

കഴിഞ്ഞ നാലുവർഷമായി ഞാൻ ഐ എഫ് എഫ് കെ യിൽ മുടങ്ങാതെ എത്താറുണ്ട് . ഞാൻ സിനിമ പ്രാന്തനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ എല്ലാവരും കളിയാക്കി സിൽമാ നടൻ എന്ന് വിളിക്കും

portrait

popcorn

Read more
നിര്‍ദ്ദേശങ്ങളും പരാതികളുമായി കത്തിക്കയറി ഓപ്പണ്‍ഫോറം

ടാഗോറില്‍ വെയില്‍ കൊള്ളാതെ ക്യൂ നില്‍ക്കാന്‍ പന്തലിടാമെന്ന് മഹേഷ് പഞ്ചു

ആശാനേ, തമ്പിയണ്ണന്‍ ഇല്ലാതെ എന്താഘോഷം!

'പാവാട വേണം, മേലാട വേണം, പഞ്ചാര പനങ്കിളിക്ക്...' പഴയൊരു ടേപ്പ് റെക്കോഡറില്‍ നിന്ന് ഒഴുകിയെത്തിയ പാട്ടിനൊപ്പം ഡാന്‍സര്‍ തമ്പി എന്ന തമ്പിയണ്ണന്റെ കിടിലന്‍ ഡാന്‍സ്

24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും