വീണ്ടും വരുന്നു നിറങ്ങളും രുചിയും നിറഞ്ഞ ഒരു ഓണക്കാലം കൂടി.... വെള്ളിനക്ഷത്രം വായനക്കാര്‍ക്കു വേണ്ടി ഇതാ
ഒരു സെല്‍ഫി മത്സരം.... പ്രേം നസീര്‍ മുതല്‍ നിവിന്‍ പോളി വരെയുള്ള വെള്ളിത്തിരയിലെ കുടുംബ നായകന്മാരെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്കായി ഒരു കലക്കന്‍ സെല്‍ഫി മത്സരം... പങ്കെടുക്കൂ..... വിജയിക്കു...... കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങൂ....

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം....

  • ജീവിതത്തില്‍ ഒരു സെല്‍ഫി പോലും എടുക്കാത്തവരായി ആരും കാണില്ല... എങ്കില്‍ രസകരമായ ഒരു സെല്‍ഫി എടുത്ത് ഞങ്ങള്‍ക്ക് അയക്കൂ.... വെറും സെല്‍ഫി അല്ല 'ഒരു കലക്കന്‍ ഫാമിലി സെല്‍ഫി'.... തന്നെയാകണം.
  • സെല്‍ഫി പോസ്റ്റ് ചെയ്യുന്നതിനൊപ്പം പേരും ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. അവയില്ലാത്ത സെല്‍ഫികള്‍ പരിഗണിക്കുകയില്ല.
  • സെല്‍ഫി അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 22,2017.
  • തിരഞ്ഞെടുക്കപ്പെട്ട 25 സെല്‍ഫി ചിത്രങ്ങള്‍ വെള്ളിനക്ഷത്രം ഓണം സ്‌പെഷ്യല്‍ ലക്കത്തില്‍ പ്രസിദ്ധീകരിക്കും.
  • കൂടാതെ ന്യു ജനറേഷന്‍ സൂപ്പര്‍ താരം നിവിന്‍ പോളിയുടെ ഓണച്ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ ഫ്രീ ടിക്കറ്റും നേടാം.

അയക്കേണ്ടുന്ന വിധം

   
എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 22, 2017

© Copyright 2017 vellinakshatram. All rights reserved.